Sports
News
സൗരവ് കേരള ബ്ലാസ്‌റ്റേഴ്‌സിൽ
യുവതാരം സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. കേരള ബ്ലാസ്‌റ്റേഴ്‌സ് സൗരവുമായി കരാർ ഒപ്പു വെച്ചു. ഐലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിയിൽ നിന്നാണ് ഊർജസ്വലനായ ഈ വിംഗർ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്....
Career and Education
ഫുട്ബോളിൽ അന്താരാഷ്ട്ര തലത്തിൽ പരിശീലനത്തിന് അവസരം
അന്താരാഷ്ട്ര ഫുട്ബോളിലെ മികച്ച പരിശീലകർക്കും കളിക്കാർക്കും കീഴിൽ പരിശീലനം നേടാൻ അവസരവുമായി ഇന്റര്‍നാഷണല്‍ സ്ട്രൈക്കേഴ്സ് അക്കാദമി. ഇന്ത്യയിൽ നിന്നുള്ള പുതുതലമുറ കളിക്കാർക്ക് ആദ്യ ഘട്ടം 2022 ഓഗസ്റ്റ് 15 മുതല്‍ 21...
Alert
മെസി എവിടെ ? ആരാധകർക്ക് ഇന്ന് പിറന്നാൾ
റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേസ് മെസിയുടെ പിറന്നാളാണ് ഇന്ന്. ലോക ഫുട് ബോളിലെ അതിശയ താരത്തിൻ്റെ 35 ാം പിറവി ദിനം. അത് ആരാധകരുടെ മുഴുവൻ പിറന്നാളാണ്.നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയവന്ന് ഇന്ന് ഒരു ഫുട്ബോളിന്...
Sports
മഴ; ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20ക്ക് സമനില
ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ പരമ്പര സമനിലയിലായി. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ഓവര്‍ മാത്രമാണ് മത്സരം നടത്താനായത്. ഇരുടീമുകളും രണ്ട് വീതം മത്സരങ്ങള്‍...
Sports
രാഹൂലിന് പരിക്ക്, ഋഷഭ് പന്ത് ടീം ക്യാപ്റ്റൻ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കാനിരിക്കെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്ത്. രാഹുലിന് പരമ്പര നഷ്ടമാകുന്നതോടെ ക്യാപ്റ്റനായി ഋഷഭ് പന്തിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍....

