Sports
News
ബ്രസീലിനെ തകർത്ത് ലോകകപ്പ് യോഗ്യതാ പട്ടികയിൽ യുറഗ്വായ്, നെയ്മർ പരിക്ക്
ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബ്രസീലിനെ തകര്‍ത്ത് യുറഗ്വായ്. നെയ്മറും വിനാഷ്യസും ജീസസും റോഡ്രിഗോയും കസെമിറോയുമെല്ലാം അണിനിരന്ന ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുറഗ്വായ് തകര്‍ത്തുവിട്ടത്.ഇതോടെ നാല് കളികളില്‍ നിന്ന് ഏഴ് പോയന്റുമായി...
News
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജൻ്റീന പൊരുതി കയറി, സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ബ്രസീലിന് സമനില
യോഗ്യതാ പട്ടികയില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റാണ് ടീമിനുള്ളത്. ബ്രസീൽ ഏഴ് പോയിൻ്റുമായി രണ്ടാമതാണ്.
GK and Info:
ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൊഴുക്കുന്നു, ബ്രസീലും അർജൻ്റീനയും ഇറങ്ങും
ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പൻ ടീമുകളുടെ ഊഴം. ലോകജേതാക്കളായ അര്‍ജന്റീന വെള്ളിയാഴ്ച പുലര്‍ച്ചെ 4.30-ന് പാരഗ്വായെ നേരിടും. രാവിലെ ആറിന് ബ്രസീല്‍ വെനസ്വേലയുമായി ശക്തി പരീക്ഷണത്തിന് ഇറങ്ങും.സൂപ്പര്‍ താരം ലയണല്‍...
News
അഫ്ഗാനെ സൈഡാക്കി ഇന്ത്യയുടെ ബാറ്റിങ് മികവ്, ലോകകപ്പിൽ അനായാസ ജയം
അഫ്ഗാനിസ്താനെതിരെ ലോകകപ്പ് മത്സരത്തില്‍ അനായാസ ജയവുമായി ഇന്ത്യ. 273 റണ്‍സ് വിജയലക്ഷ്യം വെറും 35 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.ലോകകപ്പ് റെക്കോഡുകള്‍ തകര്‍ത്ത രോഹിത്തിന്റെ സെഞ്ചുറി പ്രകടനമാണ്...
News
ഏഷ്യൻ ഗെയിംസിൽ 107 തികച്ചു, എക്കാലത്തേയും നേട്ടവുമായി ഇന്ത്യ ടീം തിരിച്ചെത്തുന്നു
ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 28 സ്വര്‍ണ്ണവും 38 വെള്ളിയും 41 വെങ്കലവും ഉള്‍പ്പെടെ 107 മെഡലുകളാണ് സ്വന്തമാക്കിയിട്ടുള്ളത്