Sports
News
ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിക്കൽ പ്രഖ്യാപിച്ചു, ആശംസകളുമായ് ലോകം
വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ മിതാലി രാജിന് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായ മിതാലി ഇന്ന് ഉച്ചയ്ക്കാണ് ട്വിറ്ററിലൂടെ എല്ലാ ഫോർമാറ്റുകളിലും നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.232 ഏകദിനങ്ങളിൽ...
Sports
ഒറെലിയൻ ചഒമേനി ഫുട്ബോളിലെ പുതിയ താരോദയം, 100 മില്യൺ ഇറക്കി റയൽ മാഡ്രിഡ്
ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ യുവമിഡ്ഫീല്‍ഡര്‍ ഒറെലിയന്‍ ചൗമെനിയെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് സ്വന്തമാക്കി. കണ്ണഞ്ചിപ്പിക്കുന്ന വിലയിട്ടാണ് റയൽ മാഡ്രിഡിൻ്റെ ട്രാൻസ്ഫർ കളിക്ക് തുടക്കമാവുന്നത്.100 മില്യൺ യൂറോയിലേറെ ചിലവാക്കിയാണ് താരത്തെ റയല്‍...
Sports
സ്പ്രിൻ്റ് ടീം മുഖ്യ പരിശീലകൻ മോശമായി പെരുമാറി, പരാതി പറഞ്ഞ വനിതാ താരത്തെ തിരിച്ചയച്ചു
സ്ലൊവേനിയയില്‍ നടന്ന ഒരു ക്യാമ്പിനിടെ ദേശീയ സ്പ്രിന്റ് ടീം മുഖ്യപരിശീലകന്‍ ആര്‍.കെ ശര്‍മ മോശമായി പെരുമാറിയെന്ന ആരോപണവുമായി പ്രമുഖ ഇന്ത്യന്‍ സൈക്ലിങ് താരം. ജൂണ്‍ 18 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന...
News
ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗത്തിൽ റാഫേൽ നദാൽ
ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടമണിഞ്ഞ് റാഫേല്‍ നദാല്‍. നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തറപറ്റിച്ചത്. സ്‌കോര്‍ 6-3, 6-3, 6-0.22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും...
Alert
കാർലോസ് ടെവസ് ബൂട്ടഴിച്ചു, ഫുട്ബോൾ കോർട്ടിലെ മിന്നൽ
മുൻ അർജന്റീന ഫോർവേഡ്, കാർലോസ് ടെവസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ട് ലോകകപ്പുകൾ ഉൾപ്പെടെ 76 മത്സരങ്ങള്‍ അർജന്റീനയ്ക്കായി ടെവസ് കളിച്ചു. മുന്നേറ്റ നിരയിലെ തിളങ്ങുന്ന താരമായി ആരാധകരുടെ ഹൃദയത്തിലിടം നേടിയ താരമാണ്....

