FIFA World Cup 2022
FIFA World Cup 2022
ഈ ഫൈനലിന് ചില പ്രത്യേകതകളുണ്ട്; ഫ്രാൻസും അർജൻ്റീനയും കരുതിവെച്ചത് എന്താവും
ഖത്തർ ലോകകപ്പ് ഫൈനലിൽ ചില പ്രത്യേകതകൾ ഉണ്ട്. കഴിഞ്ഞ തവണ ഫ്രാൻസും അർജൻ്റീനയും ലോകകപ്പ് പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ മൂന്നിനെതിരെ നാല് ഗോളിന് വിജയം ഫ്രാൻസിനൊപ്പം ആയിരുന്നു. അന്ന് നേർക്കുനേർ പോരാടിയ താരങ്ങളിൽ ചിലർ...
FIFA World Cup 2022
ഹൃദയം പറയുന്നു മെസ്സി, പക്ഷെ….., ഷാരൂഖ് ഖാൻ്റെ ട്വീറ്റ് വൈറൽ
'ഹൃദയം പറയുന്നത് മെസ്സി എന്നാണ്. എന്നാൽ എംബാപ്പെയുടെ കളി കാണുക രസമാണ്'-ഷാരൂഖ് ട്വീറ്റ് ചെയ്തു. 'ലോകകപ്പ് ഫൈനലില്‍ നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്?' എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഷാരൂഖ്.https://twitter.com/iamsrk/status/1604087668110856192?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604087668110856192%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fsports.ndtv.com%2Ffifa-world-cup-2022%2Fheart-says-messi-no-but-shah-rukh-khan-on-player-hell-back-in-fifa-world-cup-final-3615866എല്ലാ ഫുട്‌ബോള്‍ ആരാധകരും...
FIFA World Cup 2022
മൊറോക്കോ കളിച്ചു, ക്രൊയേഷ്യ കൃത്യതയോടെ ജയിച്ചു, 01 – 02
ലോകകപ്പ് ഫുട്ബോളിൽ ആഫ്രിക്കൻ കരുത്തിൻ്റെ പ്രതീക്ഷയായി മുന്നേറിയ മൊറോക്കോയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി ക്രൊയേഷ്യ. ലൂസേഴ്‌സ് ഫൈനലില്‍ മൊറോക്കോയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ തോല്‍പ്പിച്ചത്. ജോകോ...
FIFA World Cup 2022
”താത്പര്യമില്ല” കരീം ബെൻസേമ പറഞ്ഞത് എന്തിനെ കുറിച്ചാണ്
അര്‍ജന്റീനയ്ക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഫ്രെഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കരീം ബെൻസേമ പങ്കെടുക്കുമോ. എന്തായാലും ''താത്പര്യമില്ല'' എന്നൊരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അദ്ദേഹത്തിൻ്റെതായി വന്നത് മതിമറന്ന ചർച്ചയിലാണ്. ഫൈനലിൽ കളിക്കാൻ താത്പര്യമില്ല എന്നാണോ അതോ കോച്ചിനോട്...
FIFA World Cup 2022
ഖത്തറിലേത് ‘എക്കാലത്തേയും മികച്ച ലോകകപ്പ്’ – ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ
എക്കാലത്തേയും മികച്ച ലോകകപ്പ്’ ഖത്തർ ലോകകപ്പ് സംഘാടകരെയും പ്രവർത്തകരെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. സമാനതയില്ലാത്തതും ഏകീകൃതവുമായ നടത്തിപ്പാണ് സംഘാടകർക്കും വോളണ്ടിയർമാർക്കും ഇതിനായി ഫിഫയുടെ ഭാഗത്ത് നിന്നും നന്ദി അറിയിക്കുകയും ചെയ്തു....