FIFA World Cup 2022
FIFA World Cup 2022
തകർപ്പൻ ഗോളുകൾ സംഭവിക്കുന്നത് ലൂസേഴ്സ് ഫൈനലിലാണ്, ക്രൊയേഷ്യയും മൊറോക്കോയും ഇന്ന് രാത്രി 8.30 ന്
ഫുട്ബോൾ പ്രേമികൾക്ക് മികച്ച കളികൾ തിരഞ്ഞെടുക്കുമ്പോൾ ഫൈനൽ എന്നോ സെമി എന്നോ പ്രീക്വാർട്ടർ എന്നോ വ്യത്യാസമില്ല. പല വേൾഡ് കപ്പ് ടൂർണമെൻ്റുകളിലും സെമിയും ലൂസേഴ്സ് ഫൈനലും ഫൈനലിനേക്കാൾ ആവേശം വിതറി മനസുകളിൽ ഇടം...
FIFA World Cup 2022
പുതിയ അവകാശികളില്ല, ലോകകപ്പ് ഇത്തവണയും പഴയ കൈകളിലേക്ക് തന്നെ
ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന് അര്‍ജന്റീന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ പോരടിക്കുമ്പോഴും ഇത് പരമ്പരാഗത ടീമുകളുടെ കളിയാണ്. ഇവരിൽ ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാവില്ല.ഫൈനലില്‍ ജയം ഇവരിൽ ആര്‍ക്കൊപ്പമായാലും സ്വന്തമാക്കുന്നത് മൂന്നാം...
FIFA World Cup 2022
ലുസെയ്ല്‍ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 8.30, കരീം ബെൻസേമ തയാറെടുപ്പ് തുടങ്ങി
ലുസെയ്ല്‍ സ്‌റ്റേഡിയത്തിൽ ഞായറാഴ്ച്ച രാത്രി 8.30ന് ലോകകിരീടത്തിനായി ഫ്രാന്‍സും അര്‍ജന്റീനയും നേര്‍ക്കുനേര്‍ പോരാടും. എതിരാളികളുടെ ശക്തിദൗര്‍ബല്യങ്ങള്‍ കണക്കുകൂട്ടി ദെഷാംപ്‌സ് ഒരുക്കുന്ന കെണിയില്‍ അര്‍ജന്റീന വീഴുമോ അതോ ആ കെണിയെ പൊളിച്ചടക്കാനുള്ള തന്ത്രങ്ങള്‍ സ്‌കലോണിയുടെ...
FIFA World Cup 2022
ഫ്രാൻസ് വീണ്ടും; ആഫ്രിക്കൻ സ്വപ്നം പൊലിഞ്ഞു
ലോകകപ്പ് ഫൈനലിൽ അര്‍ജൻ്റീനയെ നേരിടാൻ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. ആദ്യമായി ഫൈനല്‍ പ്രവേശം എന്ന മൊറോക്കോയുടെ സ്വപ്നം ഫ്രഞ്ച് പ്രതിരോധത്തിനും അനുഭവസമ്പത്തിനും മുന്നില്‍ പൊലിഞ്ഞു. അവസാന ശ്വാസം വരെ വീറോടെ...
FIFA World Cup 2022
ഇന്നത്തെ കളി ഫുട്ബോളിലെ പുതിയ സൌന്ദര്യമാവുന്നത് എങ്ങനെ; കണ്ടറിയണം
മൊറോക്കോ ജയിച്ചാല്‍, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും. ഫ്രാന്‍സാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും. ഈ ലളിത സമവാക്യം കൊണ്ട് തീർക്കാവുന്നതല്ല ഫുട്ബോൾ പ്രേമികൾക്ക് ഇന്നത്തെ മത്സരം. രണ്ട് വ്യത്യസ്ത കേളീ...

