ഫുട്ബോൾ പ്രേമികൾക്ക് മികച്ച കളികൾ തിരഞ്ഞെടുക്കുമ്പോൾ ഫൈനൽ എന്നോ സെമി എന്നോ പ്രീക്വാർട്ടർ എന്നോ വ്യത്യാസമില്ല. പല വേൾഡ് കപ്പ് ടൂർണമെൻ്റുകളിലും സെമിയും ലൂസേഴ്സ് ഫൈനലും ഫൈനലിനേക്കാൾ ആവേശം വിതറി മനസുകളിൽ ഇടം...
ലോകകപ്പ് ഫുട്ബോൾ കലാശപ്പോരിന് അര്‍ജന്റീന നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെതിരെ പോരടിക്കുമ്പോഴും ഇത് പരമ്പരാഗത ടീമുകളുടെ കളിയാണ്. ഇവരിൽ ആരു ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാവില്ല.
ഫൈനലില്‍ ജയം ഇവരിൽ ആര്‍ക്കൊപ്പമായാലും സ്വന്തമാക്കുന്നത് മൂന്നാം...
ലോകകപ്പ് ഫൈനലിൽ അര്‍ജൻ്റീനയെ നേരിടാൻ നിലവിലെ ചാമ്പ്യന്‍ ഫ്രാന്‍സ് തന്നെ. ആദ്യമായി ഫൈനല്‍ പ്രവേശം എന്ന മൊറോക്കോയുടെ സ്വപ്നം ഫ്രഞ്ച് പ്രതിരോധത്തിനും അനുഭവസമ്പത്തിനും മുന്നില്‍ പൊലിഞ്ഞു. അവസാന ശ്വാസം വരെ വീറോടെ...
മൊറോക്കോ ജയിച്ചാല്‍, ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും. ഫ്രാന്‍സാണെങ്കില്‍ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാകും. ഈ ലളിത സമവാക്യം കൊണ്ട് തീർക്കാവുന്നതല്ല ഫുട്ബോൾ പ്രേമികൾക്ക് ഇന്നത്തെ മത്സരം. രണ്ട് വ്യത്യസ്ത കേളീ...