FIFA World Cup 2022
FIFA World Cup 2022
“ആ റഫറി ഒരു ദുരന്തമാണ്” അർജൻ്റീനയ്ക്ക് നൽകിയ പെനാൽറ്റിക്കെതിരെ മോഡ്രിച്ച്
ഖത്തര്‍ ലോകകപ്പിലെ ആദ്യ സെമിയില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചതിനെ വിമര്‍ശിച്ച് ക്രൊയോഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചും പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ചും രംഗത്തെത്തി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ഇരുവരും ഇറ്റാലിയന്‍ റഫറിയായ ഡാനിയല്‍...
FIFA World Cup 2022
വിടവാങ്ങൽ പ്രഖ്യാപിച്ച് മെസ്സി
ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. അർജന്റീനിയൻ വാർത്ത ഏജൻസിയായ ഡയറോ ഡിപ്പോർട്ടിവോയോടായിരുന്നു മെസിയുടെ പ്രതികരണം.''ലോകകപ്പിലെ എന്റെ യാത്ര ഒരു ഫൈനലില്‍ അവസാനിപ്പിക്കാനായതില്‍, അവസാനമത്സരമായി...
FIFA World Cup 2022
അർജൻ്റീന ഫൈനലിൽ, അടുക്കാനാവാതെ ക്രൊയേഷ്യ
അര്‍ജന്‍റീന ഫിഫ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടു ഗോളുകൾ കാഴ്ചവെച്ചു. മെസി ഒരു പെനാൾട്ടിയും ലക്ഷ്യത്തിൽ എത്തിച്ചു. 3-0നാണ് മെസിപ്പട ഫൈനലിലേക്ക് പ്രവേശിച്ചത്. പതിഞ്ഞ...
FIFA World Cup 2022
റൊണാൾഡോയും നെയ്മറും വീണു, ഇന്ന് മെസ്സിയോ മോഡ്രിച്ചോ ? ആരാവും അവസാന പോരാട്ടം നയിക്കുക
ലോകകപ്പ് ഫുട്ബോളിലെ ആദ്യസെമിയില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയും ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും. ഇരുവര്‍ക്കും അവസാന ലോകകപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന ടൂര്‍ണമെൻ്റെ സെമി ആയതിനാൽ തീപ്പാറുന്ന പോരാട്ടമാവും.രണ്ട് പേർ യൂറോപ്പിൽ നിന്ന്....
FIFA World Cup 2022
പറഞ്ഞതു പോലെ മെസ്സി കളി നിർത്തുമോ, തുടരേണ്ടത് ആവശ്യമെന്ന് ലയണൽ സ്‌കളോണി
കിരീടം നേടിയാലും ഇല്ലെങ്കിലും ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയേക്കുമെന്ന് ലയണല്‍ മെസ്സി സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ആരാധകരെ ആശ്വസിപ്പിക്കുന്ന പ്രതീക്ഷ പ്രകടിപ്പിക്കയാണ് അര്‍ജന്റീനയുടെ കോച്ച് ലയണല്‍ സ്‌കളോണി.'അദ്ദേഹം തുടര്‍ന്നും...

