FIFA World Cup 2022
FIFA World Cup 2022
നെയ്‌മറുടെ മിന്നും ഗോൾ കാഴ്ചവെച്ച് ക്രൊയേഷ്യൻ പെനാൾട്ടി ഷൂട്ടിൽ വീണ് തകർന്ന് ബ്രസീൽ പുറത്തേക്ക്
ഖത്തര്‍ ഫിഫ ലോകകപ്പില്‍ ബ്രസീൽ പൊനാൽട്ടി ഷൂട്ടൗട്ടില്‍ വീണു. ക്രൊയേഷ്യ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. ഓരോ ഗോളിന് സമനില തുടർന്നാണ് നിശ്ചിത മത്സര സമയം അവസാനിച്ചത്. തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ...
FIFA World Cup 2022
ഇന്നു രാത്രി 12.30, അർജൻ്റീനയും ഹോളണ്ടും; കളിയിലെ കളികൾ ഓർക്കണം
കഴിഞ്ഞ 19 കളികളില്‍ അപരാജിതരായി വരുന്നവരാണ് നെതര്‍ലന്‍ഡ്സ്. ലോകഫുട്ബോളില്‍ കളിയഴകിൻ്റെ പട്ടാളമായ അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും മുഖാമുഖം വരികയാണ്. ക്ലാസിക് ഫുട്ബോളിൻ്റെ പൂരമാണ്. പ്രീക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ മറികടന്നാണ് അര്‍ജന്റീന വരുന്നത്. അമേരിക്കയെ തകര്‍ത്താണ് നെതര്‍ലന്‍ഡ്സ്...
FIFA World Cup 2022
ബ്രസീൽ ക്രൊയേഷ്യ കളിയിലെ കാര്യങ്ങൾ, ഇതുവരെ ഇങ്ങനെ
ബ്രസീല്‍കളി 4ജയം 3തോല്‍വി 1ഗോള്‍ 7ഗോള്‍ വഴങ്ങിയത് 2ബോള്‍ പൊസഷന്‍ 57.8%മൊത്തം പാസ് 2314പാസിങ് കൃത്യത 87.9%ബോക്സിനുള്ളില്‍നിന്നുള്ള ഗോള്‍ 7ബോക്സിന് പുറത്തുനിന്നുള്ള ഗോള്‍ 0ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകള്‍ 32ഷോട്ട് ശരാശരി 18.8കളിക്കളത്തില്‍ കൂടുതല്‍ ദൂരം...
FIFA World Cup 2022
പരാജയം ഏറ്റെടുത്തു, സ്പെയിൻ പരിശീലക സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എൻറിക്കെ
ലോകകപ്പിലെ ദയനീയമായ പുറത്താകലിനു തുടർച്ചയായി സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലകൻ ലൂയിസ് എന്‍റിക്കെ സ്ഥാനം ഒഴിഞ്ഞു. പ്രീക്വാര്‍ട്ടറില്‍ മൊറോക്കോ സ്‌പെയിനിനെ അട്ടിമറിച്ചത് ആരാധക ലോകത്തിന് ഞെട്ടലായിരുന്നു. അണ്ടര്‍ 21 സ്‌പെയിന്‍ ടീം പരിശീലക...
FIFA World Cup 2022
ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് വിരമിച്ചു, പിൻവാങ്ങുന്നത് അകാലത്തിൽ
ബെൽജിയം ക്യാപ്റ്റൻ ഏഡൻ ഹസാർഡ് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 31 വയസ് മാത്രം പ്രായമുള്ള താരം കഴിഞ്ഞ വർഷങ്ങളിൽ പരുക്ക് മൂലം പ്രയാസത്തിലായിരുന്നു. ബെൽജിയത്തിൻ്റെ സുവർണ തലമുറയിൽ പെട്ട താരമാണ്. സമകാലിക...

