FIFA World Cup 2022
FIFA World Cup 2022
കാറ്റടിച്ചാൽ പോര ലോകകപ്പിലെ പന്തുകൾ റീചാർജ് ചെയ്യുകയും വേണം; എന്ത് കാര്യം ?
ലോകകപ്പിന് ഇപ്പോൾ ഉപയോഗിക്കുന്ന പന്തുകൾ കാറ്റ് നിറച്ചാൽ മാത്രം പോര റീചാർജ് ചെയ്യുകയും വേണം. ലോക കപ്പ് ഫുട്ബോളുകൾ റീ ചാർജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകകപ്പിനായി അഡിഡാസ്...
FIFA World Cup 2022
വൻമതിലായ് മൊറോക്കോ, പെനാൽറ്റി ഷൂട്ടൗട്ടിലും ഗോൾവല തൊടാനാവാതെ സ്പെയിൻ പുറത്ത്
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ലോകകപ്പ് ഫുട്ബോൾ ക്വാര്‍ട്ടറില്‍. ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ ക്ഷീണിച്ച് മടങ്ങുന്നത്. മൂന്ന് പൂജ്യത്തിനായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. 2018 ലും സ്പെയിൻ പ്രീക്വാർട്ടറിൽ...
FIFA World Cup 2022
ക്വാട്ടര്‍ ഫൈനലിൽ കാത്തിരിക്കുന്നത് തീപ്പാറുന്ന പോരാട്ടങ്ങൾ
ദിനേശൻ പുത്തലത്ത് എഴുതുന്നുലോകകപ്പ് പ്രീക്വാട്ടര്‍ ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പ്രാഥമിക റൗണ്ടില്‍ കരുത്തന്മാര്‍ പുറത്തുപോകുന്ന കാഴ്‌ചകളായിരുന്നു കളിക്കളത്തില്‍ നിറഞ്ഞു നിന്നത്. പ്രീക്വാട്ടറാവട്ടെ കരുത്തരുടെ കരുത്തിന്റെ പ്രദര്‍ശനമായി തീരുകയാണ്.ഏഷ്യന്‍ ശക്തികളായ ജപ്പാനും, കൊറിയയും പുറത്തുപോയിരിക്കുന്നു. ആഫ്രിക്കന്‍...
FIFA World Cup 2022
പരുക്കേറ്റപ്പോൾ ഭയന്നു, അന്നു ഞാൻ ഒരുപാട് കരഞ്ഞു- നെയ്‌മർ
സെർബിയക്കെതിരായ കളിക്കിടെ പരുക്കേറ്റപ്പോൾ താൻ ഏറെ ഭയന്നു പോയതായി നെയ്‌മർ. മാത്രമല്ല അന്ന് രാത്രി ഒരുപാട് കരഞ്ഞതായും താരങ്ങളുടെ താരം മനസ് തുറന്നു. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് നെയ്‌മർ...
FIFA World Cup 2022
സ്പെയിൻ മൊറോക്കോ, പോർച്ചുഗൽ സ്വിറ്റ്സർലൻഡ്, ഇന്ന് തീ പാറുന്ന കളി
ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്. ചൊവ്വാഴ്ച രാത്രി 8.30 -ന് മൊറോക്കോ സ്പെയിനിനെ നേരിടും. രാത്രി 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡുമായും ഏറ്റു മുട്ടും.സ്പെയിൻ മൊറോക്കോഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്....

