ലോകകപ്പിന് ഇപ്പോൾ ഉപയോഗിക്കുന്ന പന്തുകൾ കാറ്റ് നിറച്ചാൽ മാത്രം പോര റീചാർജ് ചെയ്യുകയും വേണം. ലോക കപ്പ് ഫുട്ബോളുകൾ റീ ചാർജ് ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. ലോകകപ്പിനായി അഡിഡാസ്...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ലോകകപ്പ് ഫുട്ബോൾ ക്വാര്‍ട്ടറില്‍. ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ ക്ഷീണിച്ച് മടങ്ങുന്നത്. മൂന്ന് പൂജ്യത്തിനായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം. 2018 ലും സ്പെയിൻ പ്രീക്വാർട്ടറിൽ...
സെർബിയക്കെതിരായ കളിക്കിടെ പരുക്കേറ്റപ്പോൾ താൻ ഏറെ ഭയന്നു പോയതായി നെയ്‌മർ. മാത്രമല്ല അന്ന് രാത്രി ഒരുപാട് കരഞ്ഞതായും താരങ്ങളുടെ താരം മനസ് തുറന്നു. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് നെയ്‌മർ...
ലോകകപ്പിലെ അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന്. ചൊവ്വാഴ്ച രാത്രി 8.30 -ന് മൊറോക്കോ സ്പെയിനിനെ നേരിടും. രാത്രി 12.30 ന് പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡുമായും ഏറ്റു മുട്ടും.
സ്പെയിൻ മൊറോക്കോ
ഇ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് സ്പെയിന്‍ പ്രീക്വാര്‍ട്ടറിലെത്തിയത്....