സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു. തൃശ്ശൂരിൽ വിൽപ്പന നടന്ന SC 374715 നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സ്വന്തമാക്കിയത്.
കെ ആൻ സന്തോഷ് കുമാർ എന്ന ഏജന്റ് വഴിയാണ് ഈ ടിക്കറ്റിന്റെ വിൽപ്പന നടന്നത്. പത്ത് ലക്ഷം രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ രണ്ടാം സമ്മാനം. പാലക്കാട് കാജാ ഹുസൈൻ എന്ന ഏജന്റ് വഴി വിറ്റ SM 159401 നമ്പരിലുള്ള ടിക്കറ്റാണ് ഭാഗ്യം സ്വന്തമാക്കിയത്.