UPI പേമെന്റുകൾ തത്ക്കാലം ഫ്രീ ആയി തന്നെ തുടരും

യു പി ഐ പേമെന്റുകൾക്ക് സർവ്വീസ് ചാർജ് ഈടാക്കാൻ തത്ക്കാലം ഉദ്ദേശമില്ലെന്ന് കേന്ദ്ര ധന മന്ത്രാലയം. ഇതു സംബന്ധിച്ച് ആർ ബി ഐ നിർദ്ദേശം ഉണ്ടായതായി വാർത്തകൾ വന്നിരുന്നു.

ധന മന്ത്രാലയം ഇത് നിഷേധിച്ച് ട്വീറ്റ് ചെയ്തു. എ ടി എം സർവ്വീസുകൾക്ക് എല്ലാം സർവ്വീസ് ചാർജ് ഏർപ്പെടുത്തിയ മാതൃകയിൽ യു പി ഐ ഇടപാടുകൾക്കും നിരക്ക് വരുന്നു എന്നായിരുന്നു വാർത്ത

Share post:

spot_imgspot_img

Popular

More like this
Related

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...

ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...