കാടെന്ന്വിളിക്കാനൊന്നും കഴിയില്ല അന്നവളെ…
അത്രമേൽനിഗൂഢതകൾ ഒന്നുമില്ലാത്ത അതിസുന്ദരമായ ഒരു കൊച്ചുപച്ചപ്പ് നിറഞ്ഞൊരിടം…
അന്നാണ്അതിനുള്ളിൽ കയറി പറ്റുന്നത്…
പിന്നെന്നാണ്… നീ ഇത്രയും ഘോരമായ ഒരു കാട്ടുപ്രദേശമായി തീർന്നത്…
അറിയില്ല…
എങ്കിലും ഒന്നറിയാം…
ആകൊടുംപച്ചപ്പിൽ നിന്നുംപുറത്തുകടക്കാൻ വഴികളേറെയുണ്ടായിട്ടും…
ഒരിക്കൽനിന്നിലുടലെടുത്ത…എന്റെ ഏകാന്തതക്ക് കൂട്ടിരുന്ന… ആ കൊച്ചുപച്ചപ്പിന്റെ ഉറവിടംതേടിയുള്ള...
2022 ലെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍...