കവിത

കാണെക്കാണെ മരിച്ചു പോകുന്നവർ..!

ഇടവപ്പാതിയുടെഇരുട്ടു വീണൊരു പകൽലാപ്ടോപ്പ് കിരണങ്ങളേറ്റ്മിഴിതുറന്ന നേരംവെളുപ്പുനിറയുന്നവാട്സ്ആപ്പ് മുറിയിൽചിരിച്ചൊരു മുഖം, പരിചിതഭാവംകഴിഞ്ഞുപോയൊരു ദിനം എന്നെക്കണ്ട്വിടർന്നതാണ്ആ കണ്ണുകൾആ ഓർമക്കൂട്ടിൽഞാൻ എങ്ങനെ കയറിപ്പറ്റിയെന്ന്എൻ്റെ കണ്ണ് അന്ന് പരതിഅവർ എന്തിനാണ്ഇപ്പോൾ മരിച്ചു പോയത്?എനിക്കവരെ ഒന്നൂടെചിരിച്ചു കാണിക്കണമായിരുന്നു..!

കാലം കഥയായി മാറുന്ന…

നീ വന്നില്ലപക്ഷേ…ഞാന്‍ വന്നിരുന്നു.മാറ്റങ്ങള്‍ ഉണ്ടെടോ…നാം തമ്മില്‍സംസാരിച്ച ഇടങ്ങള്‍എന്നോടു ചോദിച്ചു.നീ വന്നില്ലേ…എന്ന്…അതേ ക്ലാസ് മുറികള്‍…ഡെസ്‌കുകളിലെ പേരുകള്‍പഴകിയെങ്കിലുംതെളിഞ്ഞുനില്‍ക്കുന്നുആ കാലത്തില്‍എന്നപോലെആ പഴയ ആശയത്തോടെപുതിയ സഖാക്കള്‍വീണ്ടും സമരത്തില്‍കൊടിപിടിക്കാത്തകൈകളില്‍പ്രണയവുംഒരു വിപ്ലവം തന്നെ.പുതിയ തലമുറനമ്മളേക്കാള്‍ ഭംഗിയില്‍പുതിയ കാവ്യങ്ങള്‍രചിക്കുന്നു.പക്ഷേയെന്താ…നമ്മളെപ്പോലെ ആവില്ല.ആ ലഹരിഅവര്‍ക്കറിയില്ല.പക്ഷേ…നമുക്കറിയാവുന്നകാലത്തെപ്പറ്റിസമൂഹത്തെപ്പറ്റിപ്രണയത്തെയും രാഷ്ട്രീയത്തെയുംപറ്റിഅവരോട്പറഞ്ഞുകൊടുത്തിട്ട്ഞാന്‍...

അയാള്‍ക്ക് പകരം

അവള്‍ മാറിപ്പോയിഎന്ന് അവനൊരിക്കലും പറയാറില്ല…അയാള്‍ക്ക് പകരമായിആരെയെങ്കിലും കിട്ടിയിട്ടുണ്ടാവും…അവള്‍ക്ക്…പണ്ടേ അയാള്‍ അങ്ങനല്ലേ…പകരക്കാരെ ചൊല്ലിഅയാളൊരിക്കലും തര്‍ക്കിച്ചിട്ടില്ലല്ലോ…ഈ കഥ എന്നില്‍തുടങ്ങിനിന്നില്‍ അവസാനിക്കട്ടെ…പുതിയ തലമുറഈ കഥ വായിക്കാതിരിക്കട്ടെ.കാരണംസ്‌നേഹം വിലയ്ക്കുവാങ്ങലോപിടിച്ചുവാങ്ങലോ അല്ലെന്ന്അവരറിയട്ടെ.ഈ കഥഅയാളിലുംഅവളിലും അവസാനിക്കട്ടെ.

കാട് പൂക്കുന്നു

കാടെന്ന്വിളിക്കാനൊന്നും കഴിയില്ല അന്നവളെ…അത്രമേൽനിഗൂഢതകൾ ഒന്നുമില്ലാത്ത അതിസുന്ദരമായ ഒരു കൊച്ചുപച്ചപ്പ് നിറഞ്ഞൊരിടം…അന്നാണ്അതിനുള്ളിൽ കയറി പറ്റുന്നത്…പിന്നെന്നാണ്… നീ ഇത്രയും ഘോരമായ ഒരു കാട്ടുപ്രദേശമായി തീർന്നത്…അറിയില്ല…എങ്കിലും ഒന്നറിയാം…ആകൊടുംപച്ചപ്പിൽ നിന്നുംപുറത്തുകടക്കാൻ വഴികളേറെയുണ്ടായിട്ടും…ഒരിക്കൽനിന്നിലുടലെടുത്ത…എന്റെ ഏകാന്തതക്ക് കൂട്ടിരുന്ന… ആ കൊച്ചുപച്ചപ്പിന്റെ ഉറവിടംതേടിയുള്ള...

ശേഷം…

അയാൾഇന്ന് ഓർമ്മകളെ വിചാരണ നടത്തുന്നു.കഴിഞ്ഞ ഭൂതകാലത്തിനോട് വിട പറയുന്നുചില മനുഷ്യരെഅടുത്ത ജന്മത്തിനുവേണ്ടി മാറ്റുവയ്ക്കുന്നുഇനി ഒരിക്കലുംആയുസ്സിന്റെ പകുതിക്കിപ്പുറത്തേക്ക് നോക്കില്ലഎന്ന് തീരുമാനമെടുക്കുന്നുമൗനമായി…നിശബ്ദമായി…നടന്നു തീർക്കേണ്ട വഴികൾബാക്കി കിടക്കുന്നു.സ്നേഹത്തിന്റെഒരു ബാധ്യതയും വയ്ക്കാതെഅയാൾ തിരിഞ്ഞു നടക്കുന്നുകാത്തിരിപ്പിന്റെ…കണ്ടുമുട്ടലിന്റെ…അത്ഭുതക്കടൽ പോലെകാണാനിരിക്കുന്നതേയുള്ളൂശേഷം…തീവണ്ടി ഒച്ചയും മഴയുംആ...

Popular

spot_imgspot_img