Friday, February 20, 2026

അംഗീകാരമില്ലാത്ത സ്കൂളിൽ നിന്നും മാറ്റി ചേർത്താൻ ടി സി വേണ്ട, ഉത്തരവ് ഇറങ്ങി

അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെക്ക് കുട്ടികളെ മാറ്റി ചേർത്താൻ ഇനിമുതല്‍ ടി.സി നിര്‍ബന്ധമല്ലെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവ്.

ടി.സി ലഭ്യമല്ലെങ്കിലും തടസ്സമില്ല. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറ്റി പ്രവേശനം നൽകാം.

വയസ്സ് അടിസ്ഥാനത്തിലും ചെറിയ പ്രവേശനപരീക്ഷാ അടിസ്ഥാനത്തിലുമായിരിക്കും ഇങ്ങനെ എത്തുന്നവർക്ക് പ്രവേശനം നല്‍കുക. ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ ഉത്തരവ് നടപ്പാക്കാനാണ് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നത്.

സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരേ പതിവ് പോലെ കര്‍ശന നടപടി മുന്നറിയിപ്പും നൽകി

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...