എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുകളാണുള്ളത്.
എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിലാണ് നിയമനം.
യോഗ്യത ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് സയൻസിൽ ബിരുദം (BSC ഫുൾ ടൈം റെഗുലർ)
അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം(ഫിസിക്സും മാത്തമാറ്റിക്സും ഏതെങ്കിലും സെമസ്റ്ററിൽ വിഷയങ്ങളാകണം).
പ്രായം 27 കവിയരുത്
ഓൺലൈനായി ജൂൺ 15മുതൽ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 14-ന്. വിശദവിവരം വെബ്സെെറ്റിൽ
https://www.aai.aero/en/careers/recruitment
പരീക്ഷാ സിലബസ് ചുവടെയുള്ള ലിങ്കിലും ലഭിക്കും
https://www.aai.aero/en/recruitment/syllabus/268290
പ്രധാന വാർത്തകൾ മാത്രം അറിയാം
👇🏻*ഗ്രൂപ്പിൽ ചേരാൻ *👇🏻
https://chat.whatsapp.com/DlJFLrRUeLPDt2TraFw4t5


