Saturday, February 21, 2026

ജൂണിൽ ലഭിച്ചത് 37 ശതമാനം കുറവ് മഴ; ജൂലൈയിൽ തിമിർക്കുന്നു

തകർത്ത്‌ പെയ്യുന്നുണ്ടെങ്കിലും കണക്കുകളിൽ മഴ കുറവുതന്നെ. ജൂൺ ഒന്നുമുതൽ ജൂലൈ രണ്ടുവരെ 37 ശതമാനത്തിന്റെ കുറവുണ്ടായി. 585 മില്ലീമീറ്ററാണ്‌ ഇക്കാലയളവിൽ ലഭിക്കേണ്ടത്‌. എന്നാൽ പെയ്തത്‌ 367.8 മില്ലീമീറ്റർ.

48 വർഷത്തിനിടെ സംസ്ഥാനത്ത്‌ ഏറ്റവും മഴ കുറഞ്ഞ ജൂണാണ്‌ കടന്നുപോയത്‌.

കഴിഞ്ഞവർഷവും കാലവർഷം ദുർബലമായിരുന്നു. ജൂണിൽ കാര്യമായി മഴ കിട്ടിയില്ല. അതേസമയം ജൂലൈയിൽ നന്നായി പെയ്‌തു. ഈ വർഷവും ഇതാവർത്തിക്കുമെന്നാണ്‌ കാലാവസ്ഥാനിരീക്ഷകർ പറയുന്നത്‌.  

ഈ വർഷം വേനൽമഴ തുടക്കത്തിൽ ദുർബലമായിരുന്നു.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...