Friday, February 20, 2026

പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്മെൻ്റ് ഈ ആഴ്ച, 21, 850 സീറ്റുകളുടെ വ്യത്യാസം

പ്ലസ്‌വൺ സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് 72,666 അപേക്ഷകർ. അപേക്ഷിക്കാനുള്ള സമയപരിധി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയായിരുന്നു. അടുത്തയാഴ്ച ആദ്യ സപ്ലിമെൻ്ററി അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. നേരത്തെ അഡ്മിഷൻ നേടിയവർക്ക് ക്ലാസുകൾ തുടങ്ങു കഴിഞ്ഞിട്ടുണ്ട്.

പുതിയ അപേക്ഷകരിൽ 67,807 പേർ നേരത്തേയപേക്ഷിച്ചിട്ടും അലോട്മെന്റിൽ ഉൾപ്പെടാത്തതിനാൽ അപേക്ഷ പുതുക്കിയവരാണ്. 4,859 അപേക്ഷ പുതുതായും ലഭിച്ചു.

അലോട്ട്‌ ചെയ്യാൻ ഇനി ബാക്കിയുള്ള മെറിറ്റ് സീറ്റുകൾ 50,816 ആണ്. അപേക്ഷകരുടെ എണ്ണം പരിഗണിക്കുമ്പോൾ 21,850 സീറ്റുകളുടെ കുറവ്. മാനേജ്‌മെന്റ് ക്വാട്ട, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 40,000 ത്തിൽ അധികം സീറ്റുകൾ മിച്ചമുണ്ട്.

ഇതാണ് സർക്കാരും പ്രതിപക്ഷവും തമ്മിൽ നേരത്തെ തർക്കമുണ്ടായ വ്യത്യാസം. പ്ലസ്‌വൺ പ്രവേശനം തുടങ്ങിയപ്പോഴുള്ള അപേക്ഷകരുടെ എണ്ണവും സീറ്റുകളുമായി വലിയവ്യത്യാസമാണ് ഉണ്ടായിരുന്നത്.

സപ്ലിമെന്ററി ഘട്ടം എത്തിയപ്പോഴിതു വൻതോതിൽ കുറഞ്ഞു. അപേക്ഷകരിൽ ലക്ഷത്തിലധികംപേർ വൊക്കേഷണൽ ഹയർസെക്കൻഡറി, ഐ.ടി.ഐ., പോളിടെക്‌നിക് കോഴ്‌സുകളിൽ ചേരുന്നത് പതിവാണ്. ഇത് പരിഗണിക്കാതെയുള്ള കണക്കായിരുന്നു വലിയ വിടവായി വാർത്തയായത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അപേക്ഷകരുടെ എണ്ണവും മെറിറ്റ് സീറ്റുകളും തമ്മിൽ കാര്യമായ അന്തരമില്ല. പത്തനംതിട്ടയിൽ മെറിറ്റ് സീറ്റുകളേക്കാൾ കുറവാണ് അപേക്ഷകരുടെ എണ്ണം. എല്ലാ ജില്ലകളിലും സുഗമമായ പ്രവേശനം സാധ്യമാക്കണം എന്നതാണ് ഇപ്പോഴത്തെ ആവശ്യം.

  • കേരളം

    പ്രേകുമാർ, ഒരു വലിയ ശരി

    – ശ്രീനാഥ് രഘു – സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ ആകൃഷ്ടനായിട്ടാണ് ഇടതുപക്ഷ സഹയാത്രികൻ ആയത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണ്.. 35 വർഷമായി ഇടതുപക്ഷ സഹയാത്രികനായി തുടർന്നപ്പോൾ ഒരിക്കൽ പോലും അധികാരത്തിന്റെ ഇടനാഴിയിൽ എങ്ങും വെച്ച് പ്രേം കുമാര്‍ എന്ന ആ മനുഷ്യനെ നമ്മൾ കണ്ടിട്ടില്ല. സിനിമയുടെ പ്രസരിപ്പിക്കുന്ന വെള്ളിവെളിച്ചത്തിലോ, സുഖലോലുപതുകളിലോ, സിനിമക്കാരന്‍ എന്ന നിലയില്‍ ഉള്ള പരിവേഷങ്ങളിലോ ഒരിക്കലും പ്രേംകുമാർ എന്ന നടനെ നമ്മൾ കണ്ടിട്ടും ഇല്ല. ആദിവാസി ഭൂമി സമരങ്ങളിലും, കരിമണൽ […]

  • News | ഇന്ത്യ

    ‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

    ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ സുപ്രീം കോടതി. പുതിയ നയം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ “മോഷ്ടിക്കുന്നതിന് സമാനമാണെന്ന്” കോടതി നിരീക്ഷിച്ചു. ഉപയോക്താക്കൾക്ക് സ്വകാര്യതാ നയം നിരസിക്കാൻ (opt-out) വ്യക്തമായ വഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മെറ്റ അനുവദിച്ചിരിക്കുന്ന ടേക് ഇറ്റ്, ഓര്‍ ലീവ് ഇറ്റ് എന്ന ഓപ്ഷൻ പ്രകാരം ഒന്നുകിൽ വാട്സാപ്പിൽ പ്രവേശിക്കാം അല്ലെങ്കിൽ ഉപേക്ഷിക്കാം എന്ന തെരഞ്ഞെടുപ്പ് മാത്രമാണ് ഉപയോക്താവിന് നൽകുന്നത്. “ഈ നയം ഡാറ്റ മോഷണം സാധ്യമാക്കുന്നതായി തോന്നുന്നു” […]

  • Jithin Sreedharan | സിനിമ

    കളങ്കാവൽ

    പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും, കട്ടി മീശയും, പരത്തി ചീകിയ മുടിയും, കൈയ്യിൽ ഒരു ചൂരലും. അന്നത്തെ അങ്ങേരെ പ്രാകാത്ത പിള്ളേർ ഉണ്ടാകില്ല. എന്നാലും ആ പ്രാക്ക് ഒന്നും അങ്ങേർക്ക് ഏറ്റില്ല. കുടുംബ സമേതം us സിറ്റിസൺസ് ഒക്കെ ആയി, റിട്ടയർമെന്റ് കഴിഞ്ഞ് ഏതാണ്ട് അവിടെ സ്ഥിര താമസവും ആയി. ആൾ ഇടക്ക് നാട്ടിൽ വരും. പറമ്പിലെ തേങ്ങക്ക് അപ്പുറത്തെ ശശി ചേട്ടനും ആയി കണക്ക് പറയും. ഇനിയും nre […]

  • Literature | Praveen Prince | കഥ

    അലീന

    “അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ ലോകവും ഇല്ലാതാകുന്നു.കടല്‍ മണ്ണിനു മുകളില്‍ ഒരു കവിത പിറക്കുകയാണ്..എനിക്ക് പേറ്റുനോവ് വരുന്നു ദത്താ..ഉടലില്‍ മണ്ണു പറ്റുന്നതല്ല..ഞാന്‍ മണ്ണിലേക്ക് അലിയുന്നതാണ്..തീവൃമായ് എന്തെങ്കിലും സംഭവിക്കട്ടെ ദത്താ.അടുത്തൊരു ശ്മശാനമുള്ളത് നീയറിയുന്നുണ്ടോ..?ഞാന്‍ അവിടുന്ന് നിലവിളികള്‍ കേള്‍ക്കുന്നുണ്ട്.നീയെന്‍റെ മനസ്സ് പഠിക്കു ദത്താ..അതാ അതിര്‍ത്തിയില്‍ ആകാശം ഇല്ലാതാകുന്നു.പണി തീരും മുന്‍പേ അത് അടര്‍ന്നു പോകുന്നു.വൈകുന്നു.മിച്ചമിത്തിരി ശ്വാസം മാത്രം തരു.ജീവനറ്റു പോകാതിരിക്കാന്‍ മാത്രം..’’ 1 തിമിത്തിയെപ്പറ്റി ഞാനറിയുന്നത് അലീന വഴിയാണ്.കെട്ടണഞ്ഞുപോയ ഒരു സങ്കല്‍പ്പ ലോകം […]

  • സിനിമ

    ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ

    ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ പ്രദർശനത്തിനെത്തി. വേറിട്ടതും ശക്തവുമായ പ്രമേയവും ശക്തമായ രാഷ്ട്രീയവും പറയുന്ന സിനിമയാണ് സ്റ്റേഷൻ 5. നരിവേട്ട , റിലീസാവാനിരിക്കുന്ന വിലായത്ത് ബുദ്ധ തുടങ്ങിയ ചിത്രങ്ങളിലെ നായിക പ്രിയംവദ കൃഷ്ണനാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ . ഡയാന ഹമീദും ഒരു മികച്ച വേഷത്തിൽ എത്തുന്നു. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത സ്റ്റേഷൻ 5 ൽ സന്തോഷ് കീഴാറ്റൂർ, വിനോദ് കോവൂർ, രാജേഷ് ശർമ്മ, പ്രയാൺ വിഷ്ണു, ദിനേഷ് […]

  • Books | Carbon Editions

    ഋതുഭേദങ്ങൾക്കപ്പുറം

    കവിതകൾ – അജയഘോഷ് മാന്താനം ജീവിതത്തിന്റെ ഇടനാഴിയിൽ ഒറ്റയ്ക്ക് സഞ്ചരിച്ച ഞാൻ കവിതയിലേക്ക് വഴുതിവീഴുകയായിരുന്നു. അക്ഷരത്തെറ്റുകൾ മാത്രമാണ് എഴുതി ശീലിച്ചത്.ഞാൻ എഴുതിയതാണോ എന്ന് എനിക്കറിയില്ല. കവിതയ്ക്ക് ഒരിടം കണ്ടെത്തി എഴുതിയിട്ടുമില്ല.ജീവിതമെന്ന പടയിലും പന്തയിലും കവിത എന്നിൽവന്ന് ഭവിക്കുകയായിരുന്നു. വാക്കുകൾ ചോർന്നുപോകാതെ ചേർത്ത് എഴുതുക മാത്രമേ ചെയ്തിട്ടുള്ളൂ.കവിത കിനിഞ്ഞ നാളുകളിൽ വരിതിരുത്തി എന്റെ ഒപ്പം നിന്ന എന്റെ നല്ല പാതിയും പൊലിഞ്ഞു പോയി.ജീവിതം എന്തിന് എന്ന് ചിന്തിച്ചിടത്തുനിന്ന് കവിതയാണ് എന്നെ സ്നേഹവിരലുകൾ കൊണ്ട് ചേർത്തുപിടിച്ചത്. കവിതയുടെ തടവറയിൽ ആജീവനാന്തകാലം […]

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...