Carbon Editions

Vanjeri Grandhavari

From the archives of a noble Nambudiri Brahmin family of Trikkandiyur in Tirur, this remarkable collection unfolds before us the living fabric of a...

രാമായണ വിചാരം

സുധാദേവി ആർ.അറിവ് വെളിച്ചമാണ്. ജീവിതപ്പാതയിലെ വെളിച്ചം.അന്ധകാരത്തിലൂടെ അലയുമ്പോൾ കൺതുറപ്പിക്കുന്ന വെളിച്ചം. അതാണ് രാമായണം...ശ്രീമുഖം - ഡോ. പി.വി. വിശ്വനാഥൻ നമ്പൂതിരിരാമായണം ഭാരതീയരുടെ ആദികാവ്യവും ഇതിഹാസവുമാണ്. “കാവ്യം യശസേ അര്‍ത്ഥകൃതേ വ്യവഹാര വിദേഽശിവേതരക്ഷതയേ സദ്യഃപര...

അലോഷിയുടെ രഹസ്യങ്ങൾ

പ്രവീൺ പ്രിൻസിന്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരംമെലോണിയുടെ ഉറക്കം; ചെരവാന്റെയും, അലോഷിയുടെ രഹസ്യങ്ങള്‍, നിയോഗിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, നോവല്‍ കോട്ട, അനന്തരം അമല്‍, ചെകുത്താന്‍ കുന്ന്, സര്‍വ്വാധിപന്റെ അഭിലാഷങ്ങള്‍, അന്താരാഷ്ട്ര പ്രണയമീമാംസ, ഖജുരാഹോയ്ക്ക് ടൂര്‍ പോയ...

കഥകൾ – സൽമാൻ റഷീദിന്റെ തിരഞ്ഞെടുത്ത കഥകൾ

ഉള്ളിലിരുന്നാരോ പറയുന്നു.മുൻവിധികളില്ലാതെ ഞാനവ പകർത്തുന്നു.കഥകളെന്ന് പേര് ചൊല്ലി വിളിക്കുന്നു…12 കഥകളുടെ സമാഹാരംആത്മഹത്യക്കു മുന്നില്‍, ഞെരുക്കത്തിനു മുന്നില്‍, കെടുതിക്കു മുന്നില്‍, അ സ്വാതന്ത്ര്യത്തിനു മുന്നില്‍ തുടങ്ങി എണ്ണമറ്റ നിസ്സഹായതകളുടെ ദൈനംദിന നൈരാശ്യങ്ങളില്‍ സ്തബ്ദരായി പോകുന്ന സാധാരണ...

Carbon Editions

കേരളപോസ്റ്റ് ഓൺലൈനിന്റെ പബ്ലിഷിംഗ് ഇംപ്രിന്റാണ് കാർബൺ എഡിഷൻസ്. നിങ്ങളുടെ രചനകൾ പുസ്തകരൂപത്തിൽ പുറത്തിറക്കാൻ ഞങ്ങൾ സഹായിക്കാം. കൂടുതൽ വിവരങ്ങൾക്ക് താഴെ ക്ലിക്ക് ചെയ്യൂ.Publish Your Booksഞങ്ങളുടെ പുസ്തകങ്ങൾ

Popular

spot_imgspot_img