ആർപ്പൂക്കര: കോട്ടയം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരുടെ നിയമനങ്ങളിൽ വ്യക്തത ഉണ്ടാകണമെന്നും മരുന്നുകളുടെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ പരിശോധിക്കണമെന്നും, നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നും, ആർപ്പൂക്കരയിൽ പി എച്ച് എസ് സി സെന്റർ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് നിവേദനം നൽകി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീനാഥ് രഘു, ജോമി പെരുമ്പടപ്പിൽ, സുനു മരങ്ങാട്ട്, ആർപ്പുക്കര തങ്കച്ചൻ, സുദീപ് ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ആരോഗ്യവകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
Previous article
More like thisRelated
‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി
ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...
അലീന
“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...
ഇന്ദ്രൻസിൻ്റെ വേറിട്ട വേഷം; ശക്തമായ പ്രമേയം: സ്റ്റേഷൻ 5 ഒടിടിയിൽ
ഇന്ദ്രൻസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്റ്റേഷൻ 5 മനോരമ മാക്സ് ഒടിടിയിൽ...

