GK and Info:
നെല്ലിക്കാപറമ്പ് ആദ്യത്തെ വൈഫൈഅങ്കണവാടി
വൈഫൈ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി കോഴിക്കോട് ജില്ലയിലെ കാരശേരിയിലെ നെല്ലിക്കാപറമ്പ് 81-ാം നമ്പര്‍ അങ്കണവാടി. ബി.എസ്.എന്‍.എലിന്റെ സഹകരണത്തോടെ വനിത ശിശുക്ഷേമ വകുപ്പിന്റെ കീഴിലാണ് പദ്ധതി.അങ്കണവാടി കുട്ടികള്‍ക്ക് പുറമേ, കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണം...
Alert
ഗുരു സർവ്വകലാശാല നടത്തുന്ന ഓപ്പൺ കോഴ്സുകളിൽ ഉൾപ്പെടാത്ത വിഷയങ്ങളിൽ മറ്റു സർവ്വകലാശാലകൾക്ക് ക്ലാസ് തുടരാം – മന്ത്രി
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നടത്താനുദ്ദേശിക്കുന്ന 12 യു.ജി. കോഴ്സുകളും 5 പി.ജി. കോഴ്സുകളും ഒഴികെയുള്ള മറ്റ് കോഴ്സുകള്‍ സർവകലാശാലകൾക്ക് നടത്താം. യു.ജി.സി. അനുമതിയോടെ ഈ അക്കാദമിക വര്‍ഷം തുടര്‍ന്ന് നടത്താന്‍ കേരള,...
Alert
സൈബർ സുരക്ഷയിൽ കേരള പൊലീസ് ഒരുക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ...
പഠനം
തിരുവിതാംകൂർ ദേവസ്വം ബോർഡ് – ലോവർ ഡിവിഷന്‍ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫിസർ ഗ്രേഡ് II
തിരുവിതാംകൂർ ദേവസ്വം ബോർഡ് ലോവർ ഡിവിഷന്‍ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫിസർ ഗ്രേഡ് II (Lower Division Clerk/Sub Group Officer Grade II) എന്ന തസ്തികയിലേക്കുള്ള പരീക്ഷ 2022 സെപ്റ്റംബർ 18 നാണ്...
പഠനം
എൽ.ഡി.ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ Exam Special
കേരളത്തിലെ ദേവസ്വം ബോർഡുകളിലേക്കുള്ളഎൽ.ഡി.ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ തസ്തികകളിലേക്കുള്ളപരീക്ഷയുടെ സിലബസ് ഏകദേശം കേരള പി.എസ്.സി.യുടെഎൽ.ഡി. ക്ലർക്ക് പരീക്ഷയോട് സാമ്യമുള്ളതാണ്.സ്പെഷ്യൽ ടോപ്പിക്കായി ക്ഷേത്രകാര്യങ്ങൾ, ഹൈന്ദവസംസ്കാരം,ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പതിനഞ്ച് ചോദ്യങ്ങൾസിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ ഈ വിഭാഗത്തിലെ...

