Alert
പ്ലസ് വൺ ട്രയൽ 28 ന് ; ഫസ്റ്റ് അലോട്മെൻ്റ് ആഗസ്ത് 3 നും
ക്ലാസ് ആഗസ്ത് 22 ന് തുടങ്ങുംഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശന സമയക്രമം പുതുക്കി. 28ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. ആഗസ്‌ത് മൂന്നിന് ആദ്യ അലോട്ട്‌മെന്റ്. 20ന് മുഖ്യഅലോട്ട്‌മെന്റ് അവസാനിക്കും. 22ന് ക്ലാസ് ആരംഭിക്കും. 23...
Alert
സി ബി എസ് സി 10,12 ക്ലാസുകളിലെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം
സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളിൽ പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.സി.ബി.എസ്.ഇ. വെബ്‌സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം.ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിനു...
Alert
CBSE പ്ലസ് വൺ ഫലം വന്നു, പത്താം ക്ലാസ് ഫലവും ഇന്നറിയാം
സിബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.7 ശതമാനമാണ് വിജയം. പത്താം ക്ലാസ് ഫലവും ഇന്ന് പ്രസിധീകരിക്കും എന്നാണ് സി ബി എസ് സി അറിയിപ്പ്. ഫലം നീണ്ടു പോയത് വിദ്യാർഥകളെയും...
Alert
CUET പരീക്ഷ എഴുതാൻ കഴിയാതെ വന്നവർക്ക് വീണ്ടും അവസരം
പരീക്ഷാകേന്ദ്രങ്ങൾ അവസാനനിമിഷം മാറ്റിയതിനാൽ സി.യു.ഇ.ടി. പരീക്ഷയെഴുതാൻ കഴിയാഞ്ഞവർക്ക് വീണ്ടും അവസരം നൽകുന്നകാര്യം പരിഗണനയിലാണെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ഡയറക്ടർ ജനറൽ വിനീത് ജോഷി പറഞ്ഞു. ഈമാസം 15-നും 16-നും 510 നഗരങ്ങളിലെ...
Alert
പ്ലസ് വൺ പ്രവേശനം- എന്താണ് ട്രയൽ അലോട്മെൻ്റ് ; ഈ ഘട്ടത്തിൽ എന്തു ചെയ്യണം
അപേക്ഷകർക്ക് അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്മെൻ്റ് നടത്തുന്നത്. ഈ ഘട്ടത്തിൽ ആശങ്ക ആവശ്യമില്ല.അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ് ലോഗിനിലൂടെ...

