ഇന്ത്യ

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള സംഘപരിവാർ നീക്കം പാളി, വൈസ് പ്രസിഡൻ്റ് സ്ഥാനം അട്ടിമറിച്ചു

കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡണ്ടായി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു.അക്കാദമി നേതൃത്വം പിടിക്കാന്‍ ഇത്തവണ സംഘപരിവാർ പാനല്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടു കൂടിയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ചണ്ഡീഗഡിൽ നിന്നുള്ള എഴുത്തുകാരനായ മാധവ് കൗശിക് അക്കാദമിയുടെ വൈസ് പ്രസിഡണ്ടായിരുന്നു....

വിജേഷ് പിള്ളയെ കണ്ടെത്തി; സ്വപ്നയെ കണ്ടിട്ടുള്ളതായി സമ്മതിച്ചു, പക്ക ബിസിനസ് കാര്യമെന്ന് വിശദീകരണം

സ്വപ്ന സുരേഷിന കണ്ടിരുന്നതായി സമ്മതിച്ച് വിജേഷ് പിള്ള. ബെംഗളൂരുവിൽ വെച്ചാണ് സ്വപ്നയുമായി കണ്ടതെന്നും സമ്മതിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തു. വ്യാഴാഴ്ച അർദ്ധ രാത്രി വരെ ഇ ഡിയുടെ ചോദ്യം...

നിങ്ങൾക്ക് ഭർത്താവില്ലെ, സിന്ദൂരമണിയാത്തതെന്ത്; കട നടത്തുന്ന യുവതിക്കെതിരെ ബി ജെ പി എംപിയുടെ ആക്രോശം

നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് കടയിലെ ജീവനക്കാരിയെ അധിക്ഷേപിച്ച് ബി.ജെ.പി. എം.പി.യുടെ നടപടി വിവാദത്തിൽ. വനിതാദിനത്തില്‍ തെന്നെ കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ചന്നയ്യ മന്ദിരത്തിലാണ് സംഭവം. ഇവിടത്തെ മാർക്കറ്റ് ഉദ്ഘാടനം ചെയ്തശേഷം കടയിൽ കയറിയാണ് ബി.ജെ.പി....

12 വർഷം മുമ്പ് വിക്ഷേപിച്ച ഇന്ത്യൻ ഉപഗ്രഹം തിരിച്ചിറക്കി

വിക്ഷേപിച്ച ഉപഗ്രഹം നിയന്ത്രണവിധേയമായി തിരിച്ചിറക്കി ഐ എസ്‌ ആർ ഓ ബഹിരാകാശ ദൌത്യങ്ങളിൽ ഒരു നേട്ടം കൂടി കൈവരിച്ചു. 2011 ഒക്ടോബര്‍ 12നു വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന കാലാവസ്ഥാപഠന ഉപഗ്രഹം...

വിൻഡ് മിൽ വൈദ്യുത പദ്ധതി അദാനിക്ക് നൽകിയതിലെ ഇടപെടൽ സമ്മതിച്ച് ശ്രീലങ്ക

രാജ്യത്തെ രണ്ട് കാറ്റാടിപ്പാടങ്ങളുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയത് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട് എന്ന നിലയിലാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ദി ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ലങ്കയിലെ...

Popular

spot_imgspot_img