ഇന്ത്യ
News
റാബ്രി ദേവിക്ക് പിന്നാലെ രോഗാവസ്ഥയിൽ കഴിയുന്ന ലാലുവിനെ തേടിയും സിബിഐ
ഭൂമി കുംഭകോണ കേസില്‍ ബിഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ സംഘം ലാലു പ്രസാദിന്റെ ഡല്‍ഹിയിലെ വസതിയിലെത്തി. ഗൂഢാലോചനയും പണമിടപാടും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ ചോദ്യം...
News
ആർ എസ് എസ് മുസ്ലീം ബ്രദർ ബ്രദർഹുഡ് സമമായ രഹസ്യ സമൂഹങ്ങളെന്ന് രാഹുൽ ഗാന്ധി
മുസ്ലിം ബ്രദർഹുഡിനെ താരതമ്യം ചെയ്ത് ആര്‍എസ്എസ് മൗലികവാദ-ഫാസിസ്റ്റ് സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ ആര്‍എസ്എസിനെതിരെ പ്രതികരിച്ചത്.രാജ്യത്തെ...
News
ഡൽഹി മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റിൽ
മദ്യനയ കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍ .അരുൺ രാമചന്ദ്രന് പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്.തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ്.സിബിഐ കേസില് പതിനാലാം പ്രതിയാണ് അരുൺ.നേരത്തെ കേസിലെ മുഖ്യ സൂത്രധാരനായ...
News
ഗർഭാവസ്ഥയിലേ കുഞ്ഞിനെ രാമായണവും ഗീതയും പഠിപ്പിക്കാൻ ആർ എസ് എസ് നേതൃത്വത്തിൽ ഗർഭ സംസ്കാർ പദ്ധതി
ഗര്‍ഭാവസ്ഥയില്‍ത്തന്നെ ശിശുക്കള്‍ക്ക് സംസ്‌കാരവും മൂല്യങ്ങളും അഭ്യസിപ്പിക്കാന്‍ ആര്‍.എസ്.എസ് വനിതാ ഘടകം സംവര്‍ധിനി ന്യാസ് ഗര്‍ഭിണികള്‍ക്കായി 'ഗര്‍ഭ സംസ്‌കാര്‍' പരിശീലനപരിപാടി തുടങ്ങി. സംവര്‍ധിനി ന്യാസിൻ്റെ ദേശീയ സംഘാടക സെക്രട്ടറി മാധുരി മറാത്തെയാണ് തിങ്കളാഴ്ച ഇക്കാര്യം...
News
തിരഞ്ഞെടുപ്പ് കമ്മീഷൻ അധികാരത്തിലുള്ളവരുടെ അടിമയായെന്ന് ഉദ്ധവ് താക്കറെ
കടുത്ത പ്രതിഷേധവും അമർഷവുമായി കടന്നാക്രമിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹരാഷ്ട്രയിലെ ഖേദില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കെ ബിജെപിയേയും അമിത് ഷായേയും മുൻനിർത്തി കടുത്ത വിമർശനം ചൊരിഞ്ഞി. 'മുഖ്യമന്ത്രിയാകാന്‍ താന്‍...

