ഇന്ത്യ

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയം; പ്രധാനമന്ത്രിക്ക് പ്രതിപക്ഷം കത്തയച്ചതിന് തൊട്ട് പിന്നാലെ റാബ്രിദേവിയുടെ വീട്ടിൽ സി ബി ഐ

ബിഹാര്‍ മുന്‍മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടില്‍ സി.ബി.ഐ റെയിഡ്. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് ദുരുപയോഗം ചെയ്യുന്നതിന് എതിരെ പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് തൊട്ടു പിന്നാലെയാണ് അപ്രതീക്ഷി പരിശോധന. 2004 -...

രണ്ടായിരത്തിനും ഡിമാൻ്റ്; നോട്ടടി നിർത്തി

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ...

സ്വർണ്ണാഭരണങ്ങൾക്ക് ഇനി ഹാൾമാർക്ക് നമ്പർ: രണ്ട് ഗ്രാമിൽ കൂടുതലുള്ളവ അണിഞ്ഞു നടക്കാനും നമ്പർ നിർബന്ധം

സ്വർണ്ണാഭരണങ്ങൾക്ക് പുതിയ ഹാൾമാർക്കിങ് തിരിച്ചറിയൽ നമ്പർ (എച്ച്.യു.ഐ.ഡി.) നിർബന്ധമാക്കുന്നു. ഏപ്രിൽ ഒന്നുമുതൽ തന്നെ പുതിയ നിബന്ധന നിലവിൽ വരും. രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് ഹാൾമാർക്കിങ് ബാധകമല്ല. പഴയ ഹാൾമാർക്കിങ് ആഭരണങ്ങളിലും മാർച്ച് 31നകം...

ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടതായി പ്രചാരണം തമിഴ്നാട് ബി ജെ പി അധ്യക്ഷനെതിരെയും കേസ്

തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. ബീഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. തമിഴ്‌നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗമാണ് കേസെടുത്തത്. ബിഹാറില്‍നിന്നുള്ള 12...

കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീത്തിന് എതിരെ പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്

രാജ്യത്തെ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ഇടപെടലുകൾക്ക് എതിരെ ഒരുമിച്ച് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. കോൺഗ്രസ് ഇല്ലാതെയാണ് പ്രതിഷേധം. ബി.ആര്‍.എസ്., തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി., നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍.സി.പി., ശിവസേന...

Popular

spot_imgspot_img