ഇന്ത്യ

ബിഹാറിൽ നിന്നുള്ള 12 തൊഴിലാളികളെ തമിഴ്നാട്ടിൽ തൂക്കിലേറ്റിയതായി പ്രചാരണം, ബി ജെ പി നേതാവിനും രണ്ട് ഹിന്ദി പത്രങ്ങൾക്കും എതിരെ കേസ്

ബിഹാറില്‍നിന്നുള്ള 12 കുടിയേറ്റത്തൊഴിലാളികളെ തമിഴ്‌നാട്ടില്‍ തൂക്കിലേറ്റിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവിനും ഹിന്ദി പത്രങ്ങൾക്കും എതിരെ കേസെടുത്തു. ഉത്തര്‍പ്രദേശ് ബിജെപി യൂണിറ്റ് വക്താവ് പ്രശാന്ത് ഉംറാവുവിനെതിരെയാണ് കേസെടുത്തത്. ഉത്തർ പ്രദേശിലെ...

ത്രിപുരയിൽ സിപിഎം പ്രവർത്തകർക്ക് നേരെ ജെ സി ബി ആക്രമണം

ത്രിപുരയിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സിപിഐഎം ഓഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ബിജെപിയുടെ വ്യാപക ആക്രമണം. ബലോണിയയിൽ സിപിഐഎം പ്രവർത്തകന്റെ വീട് ജെസിബി ഉപയോഗിച്ചു തകർത്തു. ടെലിയമുറയിൽ സിപിഐഎം ജില്ലാ...

പാചക വാതക വില വർധനവിന് പിന്നിൽ എന്താണ് ? കണക്കും രാഷ്ട്രീയവും കെട്ടിമറിയുന്നു

ഒൻപത് വർഷം കൊണ്ട് 750 രൂപയുടെ വർധന; സബ്സിഡിയുടെ പേരിൽ കബളിപ്പിക്കൽ; ലോക മാർക്കറ്റിൽ വില കുറയുമ്പോൾ രാജ്യത്ത് കുത്തനെ കൂട്ടൽപാചക വാതക വിലയിൽ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കഴിഞ്ഞ...

ത്രിപുരയിൽ ബിജെപി അധികാരം നിലനിർത്തി; വിജയം നിശ്ചയിച്ച സാമൂഹിക സംഘടന തിപ്രമോത എവിടെ നിന്ന് വന്നു

 ത്രിപുരയില്‍ ബിജെപി അധികാര തുടർച്ച ഉറപ്പിച്ചപ്പോൾ വിജയം നിർണ്ണയിച്ച പുത്തൻ പാർട്ടി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ തിപ്രമോത മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു. സിപിഎമ്മിന് കഴിഞ്ഞ തവണ ഭരണവും ഇത്തവണ പ്രതിപക്ഷ സ്ഥാനവും...

ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ മൂന്നു പ്രതികളെ വെറുതെ വിട്ടു; മുഖ്യ പ്രതി മാത്രം കുറ്റക്കാരൻ

മനസാക്ഷിയെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി മാത്രം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. 20കാരനായ സന്ദീപിനെയാണ് എസ് സി/ എസ്‌ടി കോടതി കുറ്റക്കാരനെന്ന്...

Popular

spot_imgspot_img