ഇന്ത്യ
News
നാഗാലാൻ്റിൽ ബി ജെ പി സഖ്യം അധികാരത്തിലേക്ക്
നാഗാലാന്‍ഡില്‍ എന്‍ഡിപിപിയുമായി ഉണ്ടാക്കിയ സഖ്യത്തിൻ്റെ ബലത്തിൽ ബിജെപിക്ക് വൻ മുന്നേറ്റം. 60 അംഗ സഭയില്‍ 43 സീറ്റില്‍ ഇവരുടെ എന്‍ഡിഎ സഖ്യം മുന്നിട്ടുനില്‍ക്കുന്നു.ബിജെപി 17 സീറ്റിലും സഖ്യകക്ഷിയായ എന്‍ഡിപിപി 26 സീറ്റിലുമാണ്...
News
മേഘാലയയിൽ ബി ജെ പിയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; കൂട്ടു ഭരണത്തിന് സാധ്യത
മേഘാലയയില്‍ ബിജെപിയ്ക്ക് സ്വന്തം നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. എങ്കിലും അവരുടെ സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍.പി.പി. 26 സീറ്റുകളിലും ബി.ജെ.പി. നാല് സീറ്റുകളിലും ലീഡ്...
ഇന്ത്യ
മൊബൈൽ റീചാർജ്ജ് നിരക്കുകൾ വീണ്ടും ഉയർത്തുന്നു; തീരുമാനവുമായി കമ്പനികൾ
രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിക്കും. നിരക്കുകൾ വർധിപ്പിക്കുമെന്ന് ഭാരതി എയർടെൽ വ്യക്തമാക്കി കഴിഞ്ഞു. ചെയർമാൻ സുനിൽ മിത്തൽ തന്നെയാണ് നഷ്ട കണക്കുകൾ നിരത്തി നിരക്ക് വർധന ആവശ്യപ്പെട്ടത്.ജൂൺ...
News
സ്വകാര്യ വ്യക്തികളും ആരാധനാലയങ്ങളും ആനകളെ പരിപാലിക്കുന്നതും സ്വന്തമാക്കുന്നതും വിലക്കി മദ്രാസ് ഹൈക്കോടതി
സ്വകാര്യവ്യക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ആനകളെ സ്വന്തമാക്കാനോ പരിപാലിക്കാനോ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു....
Alert
ഗ്യാസ് വില കുത്തനെ കൂട്ടി, സിലിണ്ടറിന് 1100 കവിയും
രാജ്യത്ത് പാചക വാതക വില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയും കത്തനെ കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1110...

