ഇന്ത്യ
ഇന്ത്യ
വരുൺ ഗാന്ധിയെ കാണാം, പക്ഷെ ആർഎസ്എസ് ആവുന്നതിലും ഭേദം മരണമെന്ന് രാഹുൽ ഗാന്ധി
ഇതര രാഷ്ട്രീയ ചിന്തകൾക്കും സാഹോദര്യത്തിനും ജനാധിപത്യപരമായ അംഗീകാരം പ്രഖ്യാപിക്കുമ്പോഴും ആർ എസ് എസിന് എതിരെ കടുത്ത നിലപാടുമായി രാഹുൽ ഗാന്ധി വാർത്തകളിൽ ഇടം നേടി. എനിക്കൊരിക്കലും ആര്‍എസ്എസിലേക്ക് പോകാനാവില്ല. അതിന് മുമ്പ് നിങ്ങളെന്റെ...
News
ഭാരത് ജോഡോ യാത്ര സമാപന ചടങ്ങിൽ ഡി രാജയും ബിനോയ് വിശ്വവും
ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സി.പി.ഐ. പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എം.പി. എന്നിവരാണ് പങ്കെടുക്കുക. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണക്കത്തിനു നല്‍കിയ മറുപടിയിലാണ് സി.പി.ഐ....
Career and Education
ലിംഗനിഷ്പക്ഷ യൂണിഫോമിൽ നിലപാട് എടുക്കാനാവാതെ കേന്ദ്രവും, പറയാതെ പറഞ്ഞെന്ന് വരുത്തി എൻസിഇആർടി
ആറാംക്ലാസ് മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷ (ജെന്‍ഡര്‍ ന്യൂട്രല്‍) മാക്കണമെന്ന നിര്‍ദേശം നേരിട്ട് മുന്നോട്ട് വെക്കാതെ എന്‍.സി.ഇ.ആര്‍.ടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ...
News
ജോഡോ യാത്രയ്ക്ക് കശ്മീരിൽ സുരക്ഷാ കുരുക്ക്; കാറിൽ പൊയ്ക്കോളൂ എന്ന്….,
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ നിബന്ധനകളും മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സികള്‍. ജോഡോ യാത്രയുടെ നടത്തം മാറ്റി വേണമെങ്കിൽ യാത്ര കാറിൽ ആക്കാനാണ് നിർദ്ദേശം. എന്നാൽ ഇക്കാര്യത്തിൽ...
News
വെള്ളമില്ല, ഗംഗാ വിലാസ് ക്രൂയിസ് നദിയിൽ ഉറച്ചു; യാത്രയിൽ മാറ്റമില്ലെന്ന് വാട്ടർവേയ്സ് അതോറിറ്റി
ഇന്ത്യയുടെ ടൂറിസം പദ്ധതി ഗംഗാവിലാസ് ക്രൂസിന്റെ യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. ഗംഗാ വിലാസ് ബിഹാറില്‍ കുടുങ്ങിയെന്ന വാര്‍ത്തകൾക്കിടയിലാണ് നിഷേധം. ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(ഐഡബ്ല്യുഎഐ).’മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഗംഗാ...

