സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കും. പ്രായോഗിതക ചർച്ച ചെയ്യാൻ അടുത്ത...
ഭീതി പരത്താൻ ശ്രമിക്കുന്ന ബി.എഫ്.7 പുതിയ വേരിയന്റല്ല, പഴയ ഒമിക്രോണിന്റെ ഉപവകഭേദമാണെന്നാണ് വിദഗ്ധർ പറയുന്നത്. നേരത്തേ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള താരതമ്യേന അപകടസാധ്യത കുറഞ്ഞ ഒന്നാണ് ബി.എഫ്.7.
പക്ഷെ കരുതലും സൂക്ഷ്മതയും വേണം....
കോവിഡ് വ്യാപനത്തിനുള്ള സാധ്യത സൂചിപ്പിച്ച് ഭാരത് ജോഡോ യാത്ര നിര്‍ത്തിവെക്കണമെന്നുള്ള ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കോണ്‍ഗ്രസിന്റെ പദയാത്ര പരാജയപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തന്ത്രമാണെന്ന് രാഹുല്‍ ഗാന്ധി. കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര...
വിവാഹിതരാവാൻ കാത്തിരുന്ന് മുരടിച്ച യുവാക്കൾ കൂട്ടായ്മ രൂപീകരിച്ച് പ്രതിഷേധത്തിനിറങ്ങി. വധുവിനെ തേടുന്ന ചെറുപ്പക്കാരുടെ കൂട്ടായ്മയായ ' ബ്രൈഡ് ഗ്രൂം മോര്‍ച്ച' യുടെ സോലാപൂർ ഘടകത്തിൻ്റെ മാർച്ച് സമൂഹം ഇതുവരെ കാണാത്ത പ്രക്ഷോഭമായി.
സ്ത്രീ-പുരുഷ...
കോവിഡ് ഭീതി മുൻനിർത്തി ഭാരത് ജോഡോ യാത്രയ്ക്ക് തടയിടാനുള്ള നീക്കം തള്ളി കോൺഗ്രസ്. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിർദേശം തള്ളി ഹരിയാനയിൽ തുടരുന്ന ഭാരത് ജോഡോ യാത്രയിൽ പതിവുപോലെ മാസ്ക് ധരിക്കാതെയാണ് രാഹുൽ എത്തിയത്....