ഇന്ത്യ
ഇന്ത്യ
വാട്ട്‌സാപ്പ് ഉൾപ്പെടെ ഇൻ്റർനെറ്റ് കാൾ ആപ്ലിക്കേഷനുകൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ
വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന വാട്ട്‌സാപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യങ്ങള്‍ വ്യവസ്ഥചെയ്യുന്ന ടെലികമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു....
News
അദാനിയുടെ വളർച്ച ഓരോ ദിവസവും 1,612 കോടി വീതം; മാജിക് എന്തെന്നത് ചോദ്യം
അദാനി ലോക സമ്പന്ന പട്ടികയിൽ ഇടം പിടിച്ച വഴികൾ വീണ്ടും ചർച്ചയാവുന്നു. ഇപ്പോഴത്തെ നിലയിൽ ദിവസവും 1,612 കോടി രൂപ സമ്പാദിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇങ്ങനെയാണ് അദാനി ലോക കോടീശ്വര പട്ടികയില്‍...
News
രാഹുൽ ഇല്ലെങ്കിൽ സോണിയ തുടരണം അല്ലെങ്കിൽ മത്സരിക്കുമെന്ന് ശശി തരൂർ
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പരിശോധിക്കാൻ ശശി തരൂർ എഐസിസി ആസ്ഥാനത്ത്. തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായ മധുസൂദനൻ മിസ്‌ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. രാഹുൽ ഗാന്ധി അധ്യക്ഷനാകാനില്ലെങ്കിൽ സോണിയ ഗാന്ധി തുടരണം എന്ന...
ഇന്ത്യ
അമരീന്ദർ സിങ് ബി ജെ പിയിലേക്ക്, പി എൽ സി പാർട്ടിയും ലയിക്കും
പഞ്ചാബ് ലോക് കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്. മുന്‍മുഖ്യമന്ത്രി കൂടിയായ അമരീന്ദര്‍ സിങ് അടുത്തയാഴ്ച ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് വെള്ളിയാഴ്ച അറിയിച്ചു.അമരീന്ദര്‍ സിങ് പുതുതായി രൂപവത്കരിച്ച പാര്‍ട്ടിയും ബിജെപിയില്‍ ലയിക്കും.കഴിഞ്ഞ...
ഇന്ത്യ
ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണം, ഹരജികളിൽ സുപ്രീം കോടതി നൊട്ടീസ്
ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വനിതാ സംഘടന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ഉള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര സര്‍ക്കാരിനും കേസിലെ എതിര്‍കക്ഷികള്‍ക്കുമാണ് നോട്ടീസ്.ഭര്‍തൃ...

