ഇന്ത്യ

താലി ഊരിമാറ്റുന്നത് ഭർത്താവിനോടുള്ള ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

ഭാര്യ താലി ഊരിമാറ്റുന്നത് ഭര്‍ത്താവിനോട് ചെയ്യുന്ന കടുത്ത ക്രൂരതയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഭര്‍ത്താവിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഭാര്യയുടെ ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോടതി ഭര്‍ത്താവിന് വിവാഹമോചനവും അനുവദിച്ചു. ജസ്റ്റിസുമാരായ വി.എം....

ഉത്തർ പ്രദേശിൽ ആഗസ്ത് 15 ലെ അവധി റദ്ദാക്കി

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി. ഇതു പ്രകാരം സര്‍ക്കാര്‍, സര്‍ക്കാരിതരസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിവ ഇനി സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവര്‍ത്തിക്കണം. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി...

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയിലേക്ക് കൂപ്പുകുത്തി

രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഡോളറിന് എതിരെ 80 രൂപയിലേക്ക് എത്താൻ ഇനി അഞ്ചോ പത്തോ പൈസയുടെ വ്യത്യാസംമാത്രം. ചരിത്രത്തിലെ ഏറ്റവുംതാഴ്ന്ന നിലവാരമായ 79.96ലെത്തിയശേഷം നേരിയതോതില്‍ തിരിച്ചുകയറി 79.87ലായിരുന്നു ക്ലോസിങ്. അസംസ്‌കൃത...

മഴ തുടരും, മൺസൂൺ പാത്തി തെക്കോട്ട് മാറി

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യത. വടക്കന്‍ ഒഡിഷക്കും സമീപമായ് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു...

ഭരണം മാറിയപ്പോൾ എതിർപ്പുകൾ അലിഞ്ഞു; 1.1 ലക്ഷം കോടിയുടെ മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിൻ പദ്ധതിക്ക് അനുമതി

രാഷ്ട്രീയ അട്ടിമറിക്ക് പിന്നാലെ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധങ്ങൾ ഇല്ലാതായി. പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കി. എതിർപ്പുകളും തടസ്സങ്ങളും എല്ലാം നീക്കിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര...

Popular

spot_imgspot_img