തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യ. ഞായറാഴ്ച നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്‍ഡൊനീഷ്യയെ തകര്‍ത്ത് കന്നിക്കിരീടം സ്വന്തമാക്കി. 73 വര്‍ഷം പഴക്കമുള്ള ടീം ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യ സ്വര്‍ണമാണ് ഇന്ത്യ...
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മണിക് സാഹ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്നു ഇദ്ദേഹം. 2016-ലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്....
രാഹുല്‍ ഗാന്ധി നേതൃ സ്ഥാനം വഹിക്കാൻ സന്നദ്ധമല്ലെങ്കിൽ പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് രാജസ്ഥാനിലെ ഉദയ്പുരില്‍ ചേർന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം. പാർട്ടിയുടെ മുതിര്‍ന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണമാണ് പ്രിയങ്ക...
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മൂന്നുനില കെട്ടിടത്തിലുണ്ടായ വന്‍തീപിടിത്തത്തില്‍ നിരവധി പേര്‍ മരിച്ചു. 26 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു. മുപ്പതിലധികം പേര്‍ക്ക് പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുണ്ട്ക...
രാജ്യത്ത് പല സംസ്ഥാനങ്ങളിലും ചൂട് അനിയന്ത്രിതമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് പ്രവർത്തന നിർദ്ദേശങ്ങളുമായി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചു. യൂണിഫോമുകളിലും ക്ലാസ് സമയത്തിലും ഇളവുകൾ നൽകി. കുടിവെള്ളം, പ്രാഥമിക ശുശ്രൂഷാസംവിധാനങ്ങള്‍, ഉച്ചഭക്ഷണ സംവിധാനം എന്നീ...