ഇന്ത്യ

പാർലമെൻ്റിലെ യൂണിഫോമിൽ താമര മാത്രം, കടുവയും മയിലും എവിടെപ്പോയെന്ന് പ്രതിപക്ഷം

പാർലമെന്റിലെ സ്റ്റാഫുകളുടെ പുതിയ യൂണിഫോമിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം. യൂണിഫോമിൽ നിറയെ താമരയാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമരയാണ് യൂണിഫോമിൽ പ്രിന്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷം പ്രതികരിച്ചു. എന്തുകൊണ്ടാണ് കടുവയെ പാർലമെന്റ് സ്റ്റാഫിന്റെ വസ്ത്രത്തിൽ...

നിപയിലും രാഷ്ട്രീയം, സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രി, കേരളത്തെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് സംസ്ഥാനം

നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൂണൈ വൈറോളജി ഇൻസ്റ്റ്റ്റ്യൂട്ടിൻ്റെ സ്ഥിരീകരണം പ്രഖ്യാപിച്ചു എങ്കിലും കേരളത്തെ ഔദ്ധ്യോഗികമായി അറിയിച്ചില്ല. സംസ്ഥാന സര്‍ക്കാരുമായി ഏകോപനത്തിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന്‌ രോഗ വിവരം സ്ഥിരീകരിച്ച് കൊണ്ട്...

കാവി കാക്കി പിന്നെ താമര ചിഹ്നവും പാർലമെൻ്റ് ജീവനക്കാർക്ക് പുതിയ യൂണിഫോം വരുന്നു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തുന്നതോടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റം വരുത്തുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദഗാല സ്യൂട്ടിന് പകരം താമരയുടെ ചിത്രമുള്ള ഷര്‍ട്ടും ആർ ...

ലോക് സഭാ തിരഞ്ഞെടുപ്പിന് മുൻപായി ഗോന്ധ്രയ്ക്ക് സമാനമായ കലാപത്തിന് മുന്നൊരുക്കമെന്ന് ഉദ്ധവ് താക്കറെ

ഉത്തര്‍പ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിനു പിന്നാലെ കലാപത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. 2024 ജനുവരിയിലായിരിക്കും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനമെന്നാണ് കരുതപ്പെടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്ഷേത്രം ഉദ്ഘാടനം നടത്താനാണ്...

ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചു, ജയിലിലേക്ക്

അഴിമതിക്കേസിൽ ആന്ധ്രപ്രദേശ് സിഐഡി വിഭാഗം അറസ്റ്റ് ചെയ്ത മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. വിജയവാഡ എസിബി പ്രത്യേക കോടതി ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചു. സെപ്റ്റംബർ 23 വരെ...

Popular

spot_imgspot_img