ഇന്ത്യ
ഇന്ത്യ
ഭാരതം എന്ന പേരുമാറ്റത്തിൽ താൽപര്യമില്ലാത്തവർക്ക് രാജ്യം വിടാമെന്ന് ബി ജെ പി നേതാവ്
രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാറ്റുന്നതിൽ താല്‍പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി നേതാവ്. പശ്ചിമബംഗാളിലെ മേദിനിപുരില്‍ നിന്നുള്ള പാര്‍ലമെന്റംഗവും മുതിര്‍ന്ന ബിജെപി നേതാവുമായ ദിലീപ് ഘോഷാണ് പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ബിജെപിയുടെ മുന്‍...
ഇന്ത്യ
ഡൽഹിയിൽ വിദേശ പ്രതിനിധികൾ കാണാതിരിക്കാൻ ചേരികൾ ഷീറ്റിട്ട് മൂടി, പാവപ്പെട്ട മനുഷ്യരെയും മൃഗങ്ങളെയും മറച്ചു പിടിക്കുകയാണ് സർക്കാരെന്ന് രാഹുൽ
ജി20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യതലസ്ഥാനത്തെ ചേരികൾ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് മറച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി. അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ്...
News
ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും അറസ്റ്റിൽ
ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസ് സിഐഡി വിഭാഗം നാടകീയമായി അറസ്റ്റ് ചെയ്തത്.മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട്...
News
ത്രിപുരയിൽ മുസ്ലീം ഭൂരിപക്ഷമായ സി പി എം സിറ്റിങ് സീറ്റിൽ 88 ശതമാനം വോട്ട് നേടി ബി ജെ പി
ത്രിപുരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും ബിജെപിക്കു ജയം. ധന്‍പുര്‍, ബോക്‌സാനഗര്‍ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. ബോക്‌സാനഗറില്‍ ബിജെപിയുടെ തഫാജല്‍ ഹുസൈന്‍ 30,237 വോട്ടിനു ജയിച്ചു. സിപിഎമ്മിന്റെ മിസാന്‍ ഹുസൈനെയാണ് ബിജെപി സ്ഥാനാര്‍ഥി തോല്‍പ്പിച്ചത്....
News
തെരഞ്ഞെടുപ്പ് ഒന്നിച്ചാവാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
രണഘടനയിലും, ജനപ്രാതിനിധ്യ നിയമത്തിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് കമ്മീഷണര്‍ രാജീവ് കുമാര്‍ സർക്കാരിനെ പിന്തുണച്ചു.

