ഇന്ത്യ

യു പി ഐ ഇടപാടുകൾ മരവിപ്പിക്കൽ കൈമലർത്തി അധികാരികൾ, പിന്നിൽ സംഘടിത സംഘങ്ങളോ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ പ്രകാരം വ്യാപകമായി യു പി ഐ അക്കൌണ്ടുകൾ മരവിപ്പിക്കുമ്പോൾ ഇതിനു പിന്നിലെ ദുരൂഹത നീക്കാനാവാതെ അധികാരികൾ കൈ മലർത്തുന്നു. തെരുവ് കച്ചവടം ചെയ്യുന്നവരുടെ നിത്യ ചിലവിനുള്ള അക്കൌണ്ടുകൾ...

അപകീർത്തി കേസിൽ സ്റ്റേ ഇല്ല, രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും

അപകീര്‍ത്തിപരാമര്‍ശക്കേസില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളി. ലോക്‌സഭാ എം.പി. സ്ഥാനത്തിനുള്ള അയോഗ്യത തുടരും. സൂറത്ത് സെഷന്‍സ് കോടതിയിലെ അഡീഷണല്‍...

മാനനഷ്ടക്കേസിൽ കുരുക്കിയതിന് എതിരായ രാഹുലിൻ്റെ ഹരജിയിൽ വിധി വ്യാഴാഴ്ച

ക്രിമിനൽ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന ജുഡീഷ്യൽ കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ സൂറത്ത് സെഷൻസ് കോടതി നാളെ വിധി പറഞ്ഞേക്കും. സൂറത്ത് സിജെഎം കോടതി വിധി റദ്ദാക്കണമെന്നും ഹർജിയില്‍...

പ്രായമേറിയവർ കൂടുതലും കേരളത്തിൽ, യുവാക്കൾ യുപിയിലും ബിഹാറിലും

ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണ്. ചൈനയുടേതാകട്ടെ 142.57 കോടിയും. ജനസംഖ്യാ കണക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 29 ലക്ഷത്തിന്റെ അന്തരമാണുള്ളത്. പ്രായമേറിയവര്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലും പഞ്ചാബിലുമാണ്. ഉത്തര്‍പ്രദേശിലും...

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കൽ ചർച്ച ഉയർത്തി കേന്ദ്രം

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള തീരുമാനം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം. ആഭ്യന്തര മന്ത്രി അമിത് ഷായും നിയമമന്ത്രി കിരണ്‍ റിജിജുവും തിങ്കളാഴ്ചകൂടിക്കാഴ്ച നടത്തി. കിരണ്‍ റിജിജുവിന് പുറമെ വിവിധ വകുപ്പ് സെക്രട്ടറിമാരും...

Popular

spot_imgspot_img