മന്ത്രിമാരുടെ വകുപ്പുകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അംഗീകാരം ലഭിച്ചു. ഗണേഷ് കുമാറിന് ഗതാഗതം, മോട്ടോർ വെഹിക്കിൾ, ജലഗതാഗതം എന്നീ വകുപ്പുകളും രാമചന്ദ്രൻ കടന്നപ്പള്ളിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പുകളുമാണ് ലഭിച്ചത്. വി...
ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അയോധ്യ ക്ഷേത്രവും അതിന്റെ ഉദ്ഘാടന ചടങ്ങുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇത് തിരിച്ചറിയാന്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുമെന്നും ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച്...
പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്ന രാജ്ഭവനില്‍ ശ്രദ്ധയാകര്‍ഷിക്കുക മുഖ്യമന്ത്രിയും ഗവര്‍ണറും നേര്‍ക്കുനേര്‍ വരുന്ന കാഴ്ചയാകും. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് മഞ്ഞുരുകലിനുള്ള വേദിയാകുമോ...
സ്വര്‍ണവില സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന നിരക്കില്‍. പവന് 47,120 രൂപയും ഗ്രാമിന് 5,890 രൂപയുമാണ് കേരളത്തിൽ വിപണി വില. ഇതിന് മുമ്പ് ഡിസംബര്‍ നാലിന് സ്വര്‍ണ വില 47, 000 രൂപ കടന്നിരുന്നു....
സാമൂഹിക ക്ഷേമ പെൻഷൻ വിവാദത്തിലൂടെ ശ്രദ്ധേയയായ മറിയക്കുട്ടി സംഘപരിവാർ വേദിയിൽ. കുമ്മനം രാജശേഖരനിൽ നിന്നും മധുരം വാങ്ങിക്കൊണ്ട് അവർ പരിപാടി ഉദ്ഘാനം ചെയ്തു.
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത്...