കേരളം
News
കെ റെയിൽ പദ്ധതി സജീവമാക്കാൻ സർക്കാർ; ഇ ശ്രീധരനുമായുള്ള കൂടിക്കാഴ്ചയിൽ സഹകരണ വാഗ്ദാനം
സംസ്ഥാനത്തെ റെയിൽ വികസനപദ്ധതികളിലെ തടസ്സങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് ഇ. ശ്രീധരനെ കണ്ടു. പൊന്നാനിയിലെ വീട്ടിലാണ് കൂടിക്കാഴ്ച.കെ. റെയിലിന്റെ തടസ്സങ്ങൾ, അങ്കമാലി-എരുമേലി ശബരി...
കേരളം
സിവിൽ കോഡ് സംവാദം, സി പി എം ക്ഷണം തള്ളി മുസ്ലീം ലീഗ്
ഏക സിവില്കോഡ് വിഷയത്തിൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന തുറന്ന സംവാദത്തിൽ പങ്കെടുക്കാനുള്ള സി.പി.എം ക്ഷണം തള്ളി മുസ്ലീം ലീഗ്. ഞായറാഴ്ച പാണക്കാട് ചേര്ന്ന യോഗത്തിലാണ് തീരുമാനം.സി.പി.എം ക്ഷണിച്ചിരിക്കുന്നത് മുസ്ലീം ലീഗിനെ മാത്രമാണ്. മറ്റ്...
News
കെ സുരേന്ദ്രൻ ബി ജെ പി അധ്യക്ഷ സ്ഥാനത്ത് തുടരും
കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ നേതൃത്വത്തിൽ തുടരാനാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം. ഈ മാസം പാർട്ടി സംസ്ഥാന അധ്യക്ഷന്മാരുടെ യോഗം വിളിച്ചതിൽ സുരേന്ദ്രൻ പങ്കെടുക്കും.സംസ്ഥാന...
Lifestyle
മലിനജലം വഴി പകരുന്ന അപൂർവ്വ അമീബിയ രോഗം, സംസ്ഥാനത്ത് 15 കാരൻ മരിച്ചു
അപൂർവ്വ രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച വിദ്യാർഥി മരിച്ചു. ആലപ്പുഴ പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള കുട്ടിക്ക്...
Alert
5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലയ് ഏഴ് വെള്ളിയാഴ്ച) അവധി പ്രഖ്യപിച്ചു. കോഴിക്കോട്, പത്തനംതിട്ട, കാസർകോട്, കോട്ടയം, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർമാർ...

