കേരളം

പോര് വീണ്ടും സജീവമാവുന്നു, ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയിലേക്ക്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്ക് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടി സംസ്ഥാന സർക്കാർ. ബില്ലുകൾ പിടിച്ചു വെക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കാനാണ് സംസ്ഥാന സർക്കാർ നീക്കം.നിയമസഭ പാസാക്കിയ...

പ്രവാസി മലയാളികളുടെ പോക്കറ്റിക്കാൻ വിമാന കമ്പനികൾ, സർക്കാർ പ്രഖ്യാപിച്ച ചാർട്ടേഡ് ഫ്ലൈറ്റ് നടപ്പാവുമോ

 കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ ഉയർത്തി പ്രവാസികളെ പിഴിയുന്ന നടപടിക്ക് എതിരെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.ഓണം സീസൺ പ്രവാസികൾ...

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്നും അധിക രേഖകൾ വാങ്ങിക്കുന്നത് വിലക്കി

അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന...

അഞ്ച് ദിവസം കനത്ത മഴ, ജാഗ്രതാ നിർദ്ദേശവുമായി മുഖ്യമന്ത്രി

അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും കണ്ടോൾ റൂം തുറന്നിട്ടുണ്ട്.ജില്ലാതല, താലൂക്ക് തല...

കൈതോലപ്പായിലെ പണം കടത്ത് ആരോപണം, ശക്തിധരൻ്റെ മൊഴി എടുക്കും

ഒരു ഉന്നത നേതാവ് കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ പൊലീസ് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരൻ്റെ മൊഴിയെടുക്കും. ചൊവ്വാഴ്ച തിരുവനന്തപുരം കന്റോണ്‍മെൻ്റ് അസിസ്റ്റൻ്റ് കമ്മീഷണര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ ശക്തിധരനോട് ആവശ്യപ്പെട്ടു....

Popular

spot_imgspot_img