കേരളം

മരം കട പൊട്ടി ദേഹത്ത് വീണു, സ്കൂൾ വിട്ട് പുറത്തിറങ്ങിയ ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കാസർകോട് പുത്തിഗെയില്‍ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജി.എച്ച്.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ്....

കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ഒരു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ യുവതികൾ അറസ്റ്റിൽ

കുടുംബശ്രീ പ്രവർത്തകരുടെ പേരിൽ ലോണ്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ രണ്ടു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കോര്‍പറേഷന്‍ 20-ാം ഡിവിഷനിലെ കുടുംബശ്രീ അംഗങ്ങളായ നിഷ, ദീപ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബശ്രീ ലോണിൽ...

ആര്‍പ്പൂക്കരയിൽ കോൺഗ്രസ് അംഗത്വം എടുത്തവർക്ക് വരവേൽപ്പ്

മനോജ്കുമാര്‍ വെച്ചുവീട്ടില്‍, സുദീപ്കുമാര്‍ മണലില്‍ചിറ എന്നിവര്‍ക്ക് ആര്‍പ്പൂക്കര കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍വെച്ച് 2024 ജൂൺ 30ന് നടന്ന യോഗത്തില്‍ കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് കോണ്‍ഗ്രസ്സില്‍ അംഗത്വം നല്‍കി.UDF നേതാക്കന്‍മാരുടെയും,...

ഇരുചക്ര വാഹനങ്ങൾക്ക് “വേഗപ്പൂട്ട്” സംസ്ഥാനത്തെ വേഗപരിധി പുതുക്കി വിജ്ഞാപനമായി

ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കുറച്ചും അപകടങ്ങൾക്ക് ഏറ്റവും കാരണക്കാരാകുന്ന വാഹനങ്ങൾക്ക് അധിക വേഗത അനുവദിച്ചും കേരളത്തിലെ റോഡുകളിലെ വാഹനങ്ങളുടെ വേഗപരിധി പുതുക്കി വിജ്ഞാപനം ഇറക്കി. സംസ്ഥാനത്ത് ഏറ്റവും അധികം വാഹന അപടകങ്ങൾക്ക് ഇരയാക്കപ്പെടുന്നത് ഇരു...

മുസ്ലീം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹം, കാന്തപുരത്തിൻ്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് നേതാക്കൾ

മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗ് നേതാക്കൾ. സമുദായ ഐക്യത്തിന് കരുത്തും ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി പി കെ...

Popular

spot_imgspot_img