കേരളം

താനൂർ ബോട്ട് ദുരന്തത്തിന് ഇടയാക്കിയത് രൂപമാറ്റം വരുത്തിയ മീൻ പിടുത്ത ബോട്ട് , 2 പോർട്ട് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം

ബേപ്പൂർ പോർട്ട് കൺസർവേറ്റർ വി വി പ്രസാദ്, സർവെയർ സെബാസ്റ്റ്യൻ എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇരുവരും ബോട്ട് ഉടമയെ നിയമവിരുദ്ധമായി സഹായിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി.22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട്...

പ്ലസ് വൺ ട്രയൽ അലോട് മെന്റ് വന്നു, 15 നകം അവസാന തിരുത്തലുകൾ

പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു ; ജൂൺ 15ന് വൈകീട്ട് 5 മണിവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാംlട്രയൽ അലോട്ട്മെന്റ്  പരിശോധിച്ച ശേഷം സമർപ്പിച്ച അപ്ലിക്കേഷനിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ 'Edit Application' എന്ന...

തെരുവുനായകളുടെ നിയന്ത്രണത്തിന് എന്ത് പദ്ധതിയാണ് നടപ്പാക്കിയത് ? ഉദാസീനതയെന്ന് മന്ത്രി; എങ്കിൽ ചോദിക്കാം നമ്മുടെ ജനപ്രതിനിധികളോട്

തെരുവുനായകളുടെ ആക്രമണ ഭീഷണി നിയന്ത്രിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉദാസീനത കാട്ടിയതായി തുറന്നടിച്ച് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി രാജേഷ്. എങ്കിൽ പിന്നെ ഏതൊക്കെ സ്ഥാപനങ്ങളാണ് ഉദാസീനത കാട്ടിയത്. അവർ എന്തു കൊണ്ട് പ്രൊജക്ട്...

സർക്കാർ, എയിഡഡ് പ്ലസ് ടു വിദ്യാലയങ്ങളിൽ അധിക ബാച്ച് – മന്ത്രി

ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും. സര്‍ക്കാര്‍ സ്‌കൂളിനൊപ്പം എയ്ഡഡ് മേഖലയിലും അധിക ബാച്ചിന് അനുമതി നല്‍കും. താല്‍ക്കാലിക ബാച്ചുകളാണ് അധികം അനുവദിക്കുക. വിദ്യാഭ്യാസ-തൊഴില്‍വകുപ്പ്...

മോൻസൺ മാവുങ്കൽ പുരാവസ്തു തട്ടിപ്പ്; കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രണ്ടാം പ്രതി

മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാംപ്രതി. ബുധനാഴ്ച കളമശ്ശേരി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കെ. സുധാകരനോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വഞ്ചനാക്കുറ്റം ചുമത്തി എറണാകുളം എ.സി.ജെ.എം. കോടതിയില്‍ ക്രൈംബ്രാഞ്ച്...

Popular

spot_imgspot_img