കേരളം

സംസാര ശേഷിയില്ലാത്തതിനാൽ കരച്ചിൽ കേട്ടില്ല, നിഹാൽ കൊല്ലപ്പെട്ടത് നായകളുടെ കൂട്ടായ ആക്രമണത്തിൽ

തെരുവ് നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പതിനൊന്നുകാരൻ നിഹാലിൻ്റെ മരണം നായകളുടെ കൂട്ടായ ആക്രമണത്തിൽ. കുട്ടിയുടെ ശരീരമാസകലം നായകൾ കടിച്ചതിന്റെ മുറിവകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. നിഹാലിന്റെ കഴുത്തിലും മുഖത്തും ചെവിക്ക് പിന്നിലും...

ഓട്ടോറിക്ഷ ഒഴികെ എല്ലാ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധം

എല്ലാ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും മുന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാകും. സെപ്റ്റംബര്‍മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ബാധകമാക്കുന്ന വ്യവസ്ഥ ക്രമേണ മറ്റു വാഹനങ്ങളിലേക്കും വ്യാപിക്കും. ഓട്ടോറിക്ഷകൾക്ക് മാത്രമാവും ഇളവ്. ബൈക്കിൽ ഇരുവർക്കും ഹെൽമറ്റ് എന്ന പോലെ...

എഴുതാത്ത പരീക്ഷ ജയിച്ച വിവാദത്തിൽ ആർഷോയുടെ പരാതിയിൽ അധ്യാപകനും മാധ്യമ പ്രവർത്തകയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പ്

മഹാരാജാസ് കോളിജിലെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിൽ മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ളവർക്ക് എതിരെ പൊലീസ് കേസ്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, കോഴ്സ് കോ-ഓർഡിനേറ്റർ, മാധ്യമപ്രവർത്തക...

കോൺഗ്രസ് പുനസംഘടനാ തർക്കം കോടതിയിൽ

 കോൺഗ്രസ് പുനസംഘടനാ തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി. കണ്ണൂർ മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാറാണ് കോടതിയെ സമീപിച്ചത്. പ്രസിഡന്റുമാരുടെ നിയമനം പാർട്ടി...

ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധം, സെപ്റ്റംബർ മുതൽ പിഴ ഈടാക്കും

 സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ഡ്രൈവറോടൊപ്പമുള്ള ക്യാബിനില്‍ ഇരിക്കുന്ന വ്യക്തിക്കുമായിരിക്കും സീറ്റ് ബെല്‍റ്റ് ബാധകമാകുകയെന്ന്...

Popular

spot_imgspot_img