കേരളം
News
“രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പറയാൻ പോലും ഭയം, പണി പാലും വെള്ളത്തിലും കിട്ടും” വിദ്യ വിഷയത്തിൽ തുറന്നു പറഞ്ഞ് ഇന്ദു മേനോൻ
കെ വിദ്യ ഉള്പ്പെട്ട വ്യാജ രേഖ കേസില് പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോന്. അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പകപോക്കലുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവർ വെളിപ്പെടുത്തുന്നത്.കെ വിദ്യ വിഷയത്തില് എന്തിന് വിമര്ശിക്കണമെന്നും ഇത്തരം കുറ്റക്കാര്ക്ക്...
News
സ്വാശ്രയ കോളിജുകളിൽ വിദ്യാർഥി പരാതി പരിഹാര സെൽ നിയമമാക്കും -മന്ത്രി
കോട്ടയം അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ശ്രദ്ധയെന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ കേസിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവകലാശാലയിൽ...
കേരളം
‘എൻ്റെ വിദ്യാ’…. പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്, വ്യാജ രേഖ കേസിൽ മെല്ലെ പോക്ക്
എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യ പ്രതിയായ വ്യാജരേഖ കേസിൽ പൊലീസ് മെല്ലെ പോക്ക്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യ എവിടെയെന്ന് വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല. വ്യാജരേഖയുടെ ഒറിജിനൽ...
News
ഷാഫി പറമ്പിൽ തുടരുമോ, അഖിലിനും അഭിജിത്തിനും ഇടയിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം തർക്കത്തിൽ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പോര് മുറുന്നു. ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ എ ഗ്രൂപ്പിനുള്ളില്‍ തന്നെ വ്യത്യസ്ത ചർച്ചകൾ ഉയർന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗവും ജെ.എസ്. അഖിലിനെ...
News
എഴുതാത്ത പരീക്ഷ ജയിച്ച വിവാദത്തിൽ എസ് എഫ് ഐ നേതാവിനെതിരെ മരുന്നിട്ടത് പാർട്ടിക്കാരൻ തന്നെ ?
എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായുള്ള വിവാദത്തിന് മരുന്നിട്ടത് പാർട്ടിക്ക് അകത്തെ കേന്ദ്രങ്ങളെന്ന്. ഗുഢാലോചന നടത്തിയെന്ന് ആര്‍ഷോ ആരോപിക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയും ഇത് ശരിവെച്ച് അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ...

