കേരളം

അമൽജ്യോതി കോളിജ് വിദ്യാർഥിനി ശ്രദ്ധയുടെ മരണം ക്രൈബ്രാഞ്ച് അന്വേഷിക്കും, സമരക്കാരുമായി ധാരണയായി

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കും.വിദ്യാർഥി സമരം തത്ക്കാലം നിർത്തി വെച്ചു. സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾക്കെതിരേ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ആർ....

അധ്യാപക സംഘടനകളുടെ സമ്മർദ്ദം, സ്കൂൾ പ്രവർത്തി ദിവസം 205 ആയി കുറച്ച് സർക്കാർ പിന്മാറ്റം

സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവൃത്തി ദിവസം 210 ൽ നിന്ന് 205 ആയി കുറയ്ക്കും. ഭരണാനുകൂല സംഘടനയായ കെഎസ്ടിഎ അടക്കം ഇതിനെതിരെ നടത്തിയ സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനം. മധ്യവേനലവധി ഏപ്രിൽ ആറ് മുതലെന്ന പ്രഖ്യാപനത്തിലും...

“ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചത് സാങ്കേതിക പിഴവല്ല, എസ് ഏഫ് ഐക്ക് എതിരായ ഗൂഡാലോചന” -എം വി ഗോവിന്ദൻ

എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ എഴുതാത്ത പരീക്ഷ ജയിച്ചതായി എറണാകുളം മാഹാരാജാസ് കോളേജ് മാര്‍ക്ക് ലിസ്റ്റില്‍ വന്നത് ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത് സാങ്കേകിത പിഴവല്ല. മനപൂർവ്വം...

നാലു വർഷ ബിരുദം പ്രസ്താവനയിൽ തന്നെ; സർവ്വകലാശാലകൾ സന്നദ്ധമെങ്കിൽ ഈ വർഷം തന്നെ തുടങ്ങാമെന്ന് കൈ ഒഴിഞ്ഞ് മന്ത്രി

സർവകലാശാലകൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഈ വർഷം നാലുവർഷബിരുദം തുടങ്ങാമെന്ന് മന്ത്രി ബിന്ദു. ഇതിനുള്ള സ്വാതന്ത്ര്യം സർവകലാശാലകൾക്കുണ്ട്‌ എന്നു പറഞ്ഞ അവർ ഉത്തരവാദിത്തം സർവ്വകലാശാലകളുടെ ഭാഗത്തേക്ക് മാറ്റി.ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ നാലുവർഷ ബിരുദം തുടങ്ങാനാവുമെന്ന്...

കോളിജുകളുടെ ദേശീയ റാങ്കിങ്ങിൽ തിളങ്ങി കേരളവും തമിഴ്നാടും

ദേശീയ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്‌ റിപ്പോർട്ടിൽ കോളേജുകളുടെ വിഭാഗത്തിൽ കേരളത്തിന് തിളക്കം. സംസ്ഥാനത്തെ 14 കോളേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് 35 കോളേജാണ് റാങ്കിങ്ങിലുള്ളത്. ഡൽഹി സർവ്വകലാശാലയിലെ കോളേജുകളുടെ മികവിൽ കേന്ദ്രഭരണ...

Popular

spot_imgspot_img