കേരളം

ക്യാമറ കണ്ടിട്ടും ആദ്യ ദിസവം 28,891 പേർ കുടുങ്ങി; ഏറ്റവും കൂടുതൽ നിയമ ലംഘനം കൊല്ലത്ത്, കുറവ് മലപ്പുറത്ത്

എ.ഐ ക്യാമറകൾ ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങള്‍. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് അഞ്ചു വരെയുള്ള നിരീക്ഷണ വിവരമാണ്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് (4,778 എണ്ണം). ഏറ്റവും...

നടൻ കൊല്ലം സുധി കാർ അപകടത്തിൽ കൊല്ലപ്പെട്ടു

 സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലര്‍ച്ചെ...

എ ഐ ക്യാമറകൾ റെഡി, ഇന്നു മുതൽ പിഴ ഈടാക്കി തുടങ്ങും

 'സേഫ് കേരള പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് തുടക്കമാകും. കേന്ദ്ര തീരുമാനം വരും വരെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരായി 12 വയസ്സില്‍ താഴെയുള്ള കുട്ടികളെ കണക്കാക്കുമെന്നും പിഴ ഈടാക്കില്ലെന്നും ഗതാഗത...

“പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കുന്നത്”- കണ്ണൂരിൽ ട്രെയിനിന് തീയിട്ട സംഭവത്തിൽ പൊലീസ് നിലപാടിനെതിരെ കെ ടി ജലീൽ

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ് (16307) കോച്ചിന് തീ കൊളുത്തിയ കേസിൽ പ്രതിയെ കുറിച്ചുള്ള പോലീസ് വിശദീകരണം തള്ളി ഇടത്പക്ഷ എംഎല്‍എ കെ.ടി.ജലീല്‍. കേരളം കത്തിക്കാൻ ആരോ ശ്രമിക്കയാണെന്നാണ്...

കോൺഗ്രസ് ബ്ലോക് കമ്മിറ്റി പ്രസിഡൻ്റുമാരെ പ്രഖ്യാപിച്ചു, ആദ്യ പട്ടികയിൽ 230 പേർ

സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.11 ജില്ലകളിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ ആണ് പ്രഖ്യാപിച്ചത്.കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍, വയനാട്, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ബ്ലോക്ക്...

Popular

spot_imgspot_img