കേരളം
News
ബ്രഹ്മപുരത്ത് തീ പടർന്നത് സെക്ടർ ഒന്നിൽ നിന്ന്; അട്ടിമറി സാധ്യത പൊലീസ് പരിശോധിക്കുന്നു
ബ്രഹ്മപുരം തീപ്പിടിത്തത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങള് പോലീസിന് ലഭിച്ചു. ആറ് സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. മാര്ച്ച് രണ്ട് വൈകിട്ട് സെക്ടര് ഒന്നില് നിന്നാണ് തീ പടര്ന്നത് എന്നാണ് ഇതു പ്രകാരം കണ്ടെത്തിയിട്ടുള്ളത്. ഇതുമായി...
കേരളം
പാഠപുസ്തക അച്ചടിയിൽ എന്താണ് സംഭവിച്ചത്; പേപ്പർ കച്ചവടത്തിന് പിന്നിൽ ആരാണ്
പാഠപുസ്തക അച്ചടിയിൽ 35 കോടി രൂപയുടെ സാന്പത്തിക ഇടപാടിന് കണക്കില്ലെന്ന് റിപ്പോർട്ട്. ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചും സർക്കാർ പ്രസ് സൂപ്രണ്ടിന്റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ്സ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്ന രേഖകൾ...
കേരളം
സ്ത്രീകൾക്കായി സ്ത്രീകളുടെ കൂട്ടായ്മയിൽ കലാകായികോത്സവം
.മലയാള സർവകലാശാലയും വിങ്ങ്സ് കേരളയും ജൻഡർ പാർക്ക്, സ്പോർട്സ് കൗൺസിൽ എന്നിവയുമായി ചേർന്ന് 2023 മാർച്ച് 25,26 തിയ്യതികളിൽ കോഴിക്കോട് വച്ച് സ്ത്രീകൾക്കായി കലാ കായിക പരിപാടി സംഘടിപ്പിക്കുന്നു.25-ന് ജൻഡർ പാർക്കിൽവനിതകളുടെ...
കേരളം
വനഭൂമി നിക്ഷിപ്തമാക്കൽ; 50 സെൻറ് വരെ കൈവശമുള്ളവർക്ക് ഇളവ്
സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കൽ ബില്ലിൽ ഇളവ് വരുത്താൻ തീരുമാനം. 50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകാനാണ് വനം-റവന്യുമന്ത്രിമാരുടെ യോഗത്തിലെ തീരുമാനം. 26 സെൻറ് വരെയുള്ള ഭൂമിക്ക് ഇളവ്...
News
ഓസ്കാറിൻ്റെ പെരുമയിൽ കേരള അതിർത്തിയിൽ നിന്നും എത്തിയ ആനക്കഥ
ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച 'ദ എലഫന്റ് വിസ്പറേഴ്‌സ്' ഷോർട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമകളാണ് ഇത്തവണ ഓസ്കാറിൽ തിളങ്ങിയവ...

