കേരളം
കേരളം
‘സുര്യനു താഴെ ഏതവൻ എതിർത്താലും നിർത്തില്ല’ മൂന്നാറിലെ അമ്യൂസ്മെൻ്റ് പാർക്ക് നിർമ്മാണം തുടുരുമെന്ന് എം എം മണി
മൂന്നാറിലെ അമ്യൂസ്മെന്റ് പാര്ക്ക് നിര്മാണത്തില് റവന്യൂ വകുപ്പിൻ്റെയും കോടതിയുടെയും ഇടപെടലുകൾ തള്ളി എം എം മണി. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്മാണം പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്ക്ക് നിര്മാണം...
News
ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്കരണ കരാർ ലഭിക്കാൻ വ്യാജരേഖ ചമച്ച നേതാവിനെതിരായ അന്വേഷണം മുക്കി
ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്കരണത്തിന് കരാര് എടുത്ത കമ്പനി ടെന്ഡറില് പങ്കെടുക്കാന് വ്യാജരേഖകള് ഹാജരാക്കിയെന്ന വിജിലൻസ് കേസ് അട്ടിമറിച്ചു. സി.പി.എം. പ്രാദേശിക നേതാവ് മാനേജിങ് പാര്ട്ണറായ കമ്പനിയ്ക്കെതിരായ വിജിലന്സ് അന്വേഷണത്തിന് സര്ക്കാര് അനുമതി നൽകിയില്ല....
കേരളം
കെ മുരളീധരൻ പാർട്ടി പ്രവർത്തനം നിർത്തുമോ, നേതൃത്വം ആവശ്യപ്പെട്ടാൽ റെഡി എന്ന് പ്രഖ്യാപനം
കോൺഗ്രസിനകത്ത് പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കുന്നതിനെതിരായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. എന്നാൽ തന്നോട് പാര്‍ട്ടിപ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുകയാണെങ്കിൽ...
News
ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയുള്ള കക്കുകളി നാടകത്തിനെതിരെ ക്രൈസ്തവ സംഘടനകൾ; സർക്കാർ പ്രതിരോധത്തിൽ
കക്കുകളി എന്ന നാടകത്തിനെതിരെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം. ഈ നാടകം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടകനകൾ രംഗത്തെത്തി. കന്യാസ്ത്രീ മഠങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നൽകുന്നു എന്നാണ് വിലയിരുത്തൽ. 'കക്കുകളി' എന്ന നാടകത്തിന്റെ...
Lifestyle
സംസ്ഥാനത്ത് 46 പേർക്ക് H1N1
സംസ്ഥാനത്ത് ഇതുവരെ 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു...

