കേരളം

വിജേഷ് പിള്ള അടിമുടി തട്ടിപ്പ്, സിനിമയുടെ ഒ ടി ടി അവകാശം വാങ്ങി പറ്റിച്ചതായും മനോജ് കാന

ഇടനിലക്കാരനെന്ന് സ്വപ്‍ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയെന്ന് സംവിധായകൻ മനോജ്‌ കാന. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 'കെഞ്ചിറ' സിനിമ ഒടിടി യിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ്...

ക്രൈസ്തവ സംഘടനകൾ പ്രതിഷേധിച്ചു, ബ്രണ്ണനിൽ എസ് എഫ് ഐ സ്ഥാപിച്ച കവിത ചാലിച്ച വിപ്ലവ ബോർഡ് മാറ്റി

 തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കലോത്സവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. സ്ഥാപിച്ച സ്ത്രീപദവിയെ കുറിച്ചുള്ള കാവ്യാത്മകമായ ബോർഡ് എടുത്തുമാറ്റി. കുരിശില്‍ തറച്ച പെണ്‍കുട്ടിയുടെ ചിത്രവും അതിനോടൊപ്പമുള്ള കവിതയും മനോഹരമായിരുന്നു. എങ്കിലും പ്രതിഷേധം മത സംഘടനകൾ തുടങ്ങിയതോടെ...

“പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനം” സ്ഥലം മാറ്റത്തിനിടെ കളക്ടർ രേണുരാജിൻ്റെ എഫ് ബി പോസ്റ്റ്

സ്ഥലം മാറ്റ വാർത്തകൾക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എറണാകുളം കലക്ടർ രേണുരാജ്. വനിതാ ദിന ആശംസകൾ നേർന്നു കൊണ്ടാണ് എഫ് ബി പോസ്റ്റ്നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ വെറും...

കെ പി സി സി യോഗത്തിൽ വർക്കിങ് പ്രസിഡൻ്റ് ഇടഞ്ഞു

കെപിസിസി ഭാരവാഹിയോഗത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ഏകപക്ഷീയ നിലപാടുകൾ എടുക്കുന്നതായി ആക്ഷേപം. പുനഃസംഘടന വൈകുന്നതിലുള്ള വിമർശനങ്ങൾക്കിടെ ചർച്ചകൾ കൂടാതെ പട്ടിക തയ്യാറാക്കിയയതായി കൊടിക്കുന്നിൽ സുരേഷ് പരാതിപ്പെട്ടു.വർക്കിംഗ് പ്രസിഡണ്ടായ താൻ പോലും...

പരിചയമില്ലതെ പുഴയിൽ ഇറങ്ങി ചളിയിൽ പുതഞ്ഞു; രണ്ടു യുവാക്കൾ മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. മാട്ടുമന്ത മുരുകണി രമേശിന്റെ മകന്‍ വൈഷ്ണവ്( 19), മുരുകണി ഉണ്ണികൃഷ്ണന്റെ മകന്‍ അജയ് കൃഷ്ണന്‍(18) എന്നിവരാണ് മരിച്ചത്. മാട്ടുമന്ത മുക്കൈപ്പുഴയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ്...

Popular

spot_imgspot_img