കേരളം
കേരളം
പാരാഗ്ലൈഡിങ്ങിനിടെ യുവതിയും യുവാവും രണ്ട് മണിക്കൂറോളം ഹൈമാസ് ലൈറ്റ് ടവറിൽ കുടുങ്ങി
വര്ക്കല പാപനാശം ബീച്ചില് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ് ലൈറ്റ് ടവറിൽ കുരുങ്ങിപ്പോയ യുവാവിനേയും യുവതിയേയും രക്ഷപെടുത്തി. ഇരുവരേയും രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ആശങ്കകള്ക്കും പരിശ്രമത്തിനും ഒടുവിലാണ് രക്ഷപെടുത്തിയത് . ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.കോയമ്പത്തൂര്...
കേരളം
കൊയിലാണ്ടിക്ക് അടുത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകം
കൊയിലാണ്ടിക്ക് അടുത്ത് ആനക്കുളം ഭാഗത്തായി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ യുവാവിൻ്റെ മരണം കൊലപാതകം. 30 വയസ്സുതോന്നിക്കുന്ന അജ്ഞാതനെ തീവണ്ടിയിൽ നിന്ന് വീണുമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. വാക് തർക്കത്തെ...
കേരളം
ലൈഫ് മിഷൻ കേസിൽ സി എം രവീന്ദ്രൻ ഇ ഡിക്ക് മുന്നിൽ ഹാജരായി
ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സി എം രവീന്ദ്രൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ ഇദ്ദേഹത്തിന് ഇഡി രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു. നിയമസഭ...
കേരളം
മാധ്യമ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടി ഉണ്ടായിട്ടില്ല; ക്രിമിനൽ കുറ്റത്തിന് നടപടി തൊഴിൽ നോക്കിയല്ലെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കുന്ന നടപടിയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വ്യാജവാര്‍ത്ത വിഷയത്തില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിമിനല്‍ കുറ്റകരം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുന്നത് തൊഴില്‍ നോക്കിയിട്ടല്ല. വ്യാജ വിഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനമല്ല...
കേരളം
സ്വന്തം ഭാര്യയെ രണ്ടാം വിവാഹം ചെയ്യാൻ ഒരുങ്ങി ഷുക്കൂർ വക്കീൽ,
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹത്തിനൊരുങ്ങി നടനും അഡ്വക്കേറ്റുമായ ഷുക്കൂർ വക്കീൽ. ഇന്ത്യയിലെ മുസ്ലിമിന്റെ പിന്തുടർച്ചാ നിയമ പ്രകാരം തന്റെ സ്വത്തിന്റെ പൂർണ അവകാശം പെൺകുട്ടികളായ മക്കൾക്ക് ലഭിക്കുന്നില്ല എന്നതാണ് സെപ്ഷ്യൽ...

