കേരളം

വയറ്റിൽ കത്രിക മറന്നു വെച്ച സംഭവത്തിൽ മന്ത്രിയുടെ നഷ്ടപരിഹാര വാഗ്ദാനത്തിൽ സമരം അവസാനിപ്പിച്ചു; ഉത്തരവാദികളെ കണ്ടെത്താനാവാതെ വഴിമുട്ടി അന്വേഷണം

വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ സമരം അവസാനിപ്പിച്ച് ഹർഷിന. ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ അഭിമുഖത്തിലാണ് തീരുമാനം. നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയാതായി ഹർഷിന പറഞ്ഞു. കത്രിക ഏത് ആശുപത്രിയിലേതാണെന്നു കണ്ടെത്തണം....

എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് തുക ഉടൻ നൽകാമെന്ന് വീണ്ടും ഉറപ്പുമായി മന്ത്രി

എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് തുക ഉടന്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 31 കോടി രൂപയാണ് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ഇനിയും വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ളത്.സംസ്ഥാനത്തെ സ്‌കൂളുകളിലെ നാല്, ഏഴ് ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്...

പാർട്ടിയിൽ ഒന്നും മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക് – കെപിസിസി നേതൃത്വത്തിനെതിരെ കെ മുരളീധരൻ

കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ച എംകെ രാഘവന് കെ. മുരളീധരന്‍റെ പിന്തുണ. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് രാഘവന്‍ പറഞ്ഞതെന്നും പാര്‍ട്ടിക്കുള്ളിൽ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും മുരളീധരന്‍ തുറന്നടിച്ചു. ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല....

വന ഗ്രാമങ്ങളെ പുറത്തു ചാടിക്കാൻ പുതിയ പേരിൽ പദ്ധതി

വനത്തിനുള്ളിൽ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ റീബിൽഡ് കേരള ഡെവലപ്‌മെന്റിന്റെ സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി ഇനി മുതൽ ‘നവകിരണം’ എന്ന പേരിൽ...

തനിക്കെതിരെ ഗൂഢാലോചന തുടരുന്നു, ആരെന്ന് സമയമാകുമ്പോൾ പറയും- ഇ പി ജയരാജൻ

തനിക്കെതിരെ ഗൂഢാലോചന തുടരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് സമയമാകുമ്പോൾ പറയും. കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധമില്ല. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് പരിശോധന നടത്തിയതെന്നും ഇ...

Popular

spot_imgspot_img