കേരളം

കെ.ഇ. ഇസ്മയിലിൻ്റെ പ്രസ്താവന തള്ളി മന്ത്രി പി. പ്രസാദ്

ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാക്കിയതിൽ കെ.ഇ. ഇസ്മയിലിൻ്റെ എതിർ പ്രസ്താവന തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിന്‍മുറക്കാരെ ആരും ശുപാര്‍ശ ചെയ്തതല്ല എന്നാണ് വിശദീകരണം. പിന്തുടര്‍ച്ചവകാശം കമ്യൂണിസ്റ്റ്...

‘വികസനം മുടക്കു മന്ത്രി, തറവാട്ട് സ്വത്തിൽ നിന്നല്ല കേരളം പണം ചോദിച്ചത്’ വി.മുരളീധരന് എതിരെ റിയാസ്

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അ​ദ്ദേഹത്തിന്റെ നിലപാട് എന്താണ്. ഏതെങ്കിലും ഒരു വികസന പ്രവർത്തനത്തോട് കേന്ദ്രമന്ത്രിയെന്ന നിലയിൽ സഹകരിച്ചിട്ടില്ല.

മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ റെയിൽവേ സ്റ്റേഷനിൽ വെച്ച് നാട്ടുകാർ പിടികൂടി, കുട്ടിയെ രക്ഷപെടുത്തി

കഞ്ചിക്കോട് മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ് പോലീസ് പിടിയിലായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളുടെ...

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയിൽ ഇടിച്ചു, ഒരു കുടുംബത്തിലെ 5 പേർ മരിച്ചു നാല് കുട്ടികൾക്ക് പരിക്ക്

മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ അരീക്കോട്- മഞ്ചേരി പാതയില്‍ ചെട്ടിയങ്ങാടിയിലാണ് അപകടം. ഓട്ടോ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേരും...

മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി കോടതിയിൽ നിന്നു മടങ്ങവെ ട്രെയിനിൽനിന്ന് ചാടി മരിച്ചു

ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയിലേക്ക്...

Popular

spot_imgspot_img